സംഭവം ഡോക്ടർ പറയുന്നു… ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ.!!

പീ,ഡ,ന,ത്തി,ന് ഇ,ര,യാ,യ 17 ക്കാരി ആരും അറിയാതെ വീട്ടിൽ പ്ര,സ,വി,ച്ചു എന്ന വാർത്ത ഏറെ ഞെ,ട്ട,ലോ,ടെ, ആയിരുന്നു മലയാളികൾ കേട്ടത്. പ്ലസ്ടു വിദ്യർത്ഥിനി യുട്യൂബ് വീഡിയോ നോക്കി തന്റെ മുറിയിൽ പ്ര,സ,വി,ക്കു,ക,യാ,യി,രു,ന്നു എന്നാണ് പോലീസ് നൽകുന്ന വിവരം. മൂന്ന് ദിവസത്തിന് ശേഷമായിരുന്നു പെണ്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺ കുട്ടിയെ പീ,ഡി,പ്പി,ച്ച അയൽവാസി പിടിയിലായി. ഈ വാർത്ത കേൾക്കുമ്പോൾ സാധാരണയായി നമ്മൾ ഉന്നയിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്. 9 മാസം ഗ,ർ,ഭം മറച്ചു കഴിയുമോ വ,യ,ർ കാണില്ലേ വൈദ്യ സഹായമില്ലാതെ പ്ര,സ,വി,ക്കാ,ൻ കഴിയുമോ. പ്ര,സ,വ വേ,ദ,ന ഉണ്ടാവില്ലേ കുഞ്ഞിനെ എങ്ങനെ പു,റ,ത്തേ,ക്ക് എ,ടു,ക്കും അവിശ്വസനീയം എന്ന് കരുതുന്ന സംഭവം. ഇതിനെല്ലാം ഉത്തരം നൽകുകയാണ് “ആസ്റ്റർ മെഡിസിറ്റിയിലെ സീരിയർ ഡോക്ടർ സറീന കാലിദ്”.

ഡോക്ടറുടെ വാക്കുകൾ ഇങ്ങനെ ഒരാൾ പ്ര,സ,വി,ച്ചു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല ,മറ്റൊരാളുടെ സഹായം ഇല്ലാതെ പ്രസവം പറ്റില്ല കാരണം പെണ്കുട്ടിക്ക് പ്ര,സ,വ വേ,ദ,ന സഹിച്ചു കൊണ്ട്തന്നെ കുഞ്ഞിനെ പു,റ,ത്തേ,ക്ക് എടുക്കാൻ സാധിക്കില്ല തമിഴ് നാട്ടിൽ കുറച്ചു വർഷങ്ങൾക്ക് മുമ്പ് സമാനമായ സംഭവം നടന്നിരുന്നു. അവിടെ അമ്മയുടെയും കുഞ്ഞിന്റെയും ജീ,വ,ൻ ന,ഷ്ട,മാ,യി. ഇവിടെ അമ്മക്ക് 17 വയസ്സല്ലേ ഒള്ളു അപ്പോൾ കുട്ടിക്ക് 2 kg വരെ ഭാരം ഉണ്ടാവൂ വേഗം പ്ര,സ,വം നടക്കും എന്നാൽ ‘അമ്മ വീട്ടുകാർ പോലും അറിയാതെ വേ,ദ,ന സ,ഹി,ച്ചു എന്നത് അവിശ്വസനീയമാണ്. പ്ര,സ,വ വേ,ദ,ന അല്ലെ അത് കേൾക്കാൻ സാദ്ധ്യത കൂടുതലാണ്. മ,ര,ണം വരെ സംഭവിക്കാവുന്ന കാര്യമാണ ഇത്. പ്ര,ശ്ന,ങ്ങ,ൾ ഒന്നും ഇല്ലാത്തത് ആ കുട്ടിയുടെ ഭാഗ്യം. പ്രസവ ശേഷമുള്ള സ്റ്റി,ച്ചി,ങ് നിർബന്ധമില്ല മു,റി,വ് താ,നേ ഉ,ണ,ങ്ങും. വളരെ ,അ,പ,ക,ടം പിടിച്ച കാര്യമാണ് 17 കാരിയായ ഈ പെണ്കുട്ടി ചെയ്തിരിക്കുന്നത്. എന്നാൽ 9 മാസം ഗ,ർ,ഭം മ,റ,ച്ചു എന്നതിൽ വലിയ അത്ഭുതമില്ല. കാരണം അതിന് ഒരുപാട് മാർഗങ്ങൾ ഉണ്ട് എല്ലാവര്ക്കും ഗ,ർ,ഭ സമയത്തെ അ,സ്വ,സ്ഥ,ത,ക,ൾ ഉണ്ടാവണം എന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *