ഒരു നിമിഷം താമസിച്ചിരുന്നു എങ്കിൽ എല്ലാം തീർന്നേനെ എന്നു ഡോക്ടർ – പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച.!!

മ,ദ്യ,പി,ച്ചു വീട്ടിൽ എത്തി ഭാര്യയെ ത,ല്ലു,ന്നു, എന്ന പ,രാതി അന്വേഷിക്കുവാൻ വന്ന പോലീസ് രക്ഷിച്ചത് ഭർത്താവിന്റെ ജീവൻ. ഭാര്യയുടെ പരാതിയിൽ മേലാണ് ഭർത്താവിനെ കുറിച്ചുള്ള പ,രാതിയുടെ മേൽ അന്വേഷിക്കുവാൻ ആയിരുന്നു തൃശൂർ മെഡിക്കൽ കോളേജ് പോ,ലീസ് എത്തിയത്. ഇരുപത്തി അഞ്ചിനാണ് പരാതി ലഭിച്ചത്. പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇൻ സ്‌പെക്ടർ പിപി ബാബുവും സിവിൽ പൊലീസ് ഓഫീസർ കെ കെ ഗിരീഷും പരാതി ക്കാരിയുടെ വീട്ടിലേക്ക് പോയി. പൊലീസിനെ യുവതി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഭർത്താവ് എന്നും മ,ദ്യ,പി,ച്ചെ,ത്തി തന്നെ ഉ,പ,ദ്ര,വി,ക്കാ,റു,ണ്ടെ,ന്ന് പൊലീസിനോട് യുവതി പറഞ്ഞു. ഭർത്താവിനെ അന്വേഷിച്ച് ചെന്നപ്പോൾ ഫാനിൽ തൂ,ങ്ങി മ,രി,ക്കാ,ൻ ശ്രമിക്കുകയായിരുന്നു അയാൾ.

പൊ,ലീ,സ് ഉ,ദ്യോ,ഗ,സ്ഥർ ഉടൻതന്നെ വാ,തി,ൽ ത,ക,ർ,ത്ത് ഭർത്താവിനെ രക്ഷിച്ച് പൊലീസ് ജീപ്പിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഒരു നിമിഷമെങ്കിലും വൈകിയിരുന്നെങ്കിൽ ഇയാളുടെ ജീവൻ നഷ്ടമാ കുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. യുവാവ് അ,പ,ക,ട,നി,ല തരണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *