13 വയസുകാരനായ മൂത്ത മകന്റെ വെളിപ്പെടുത്തൽ കേട്ട് നടുങ്ങി പോലീസ്.!!

.13 വയസുകാരനായ മൂത്ത മകന്റെ വെളിപ്പെടുത്തൽ കേട്ട് നടുങ്ങി പോലീസ്.!!
മൂന്ന് മാസം പ്രായമുള്ള കുട്ടിയെ ക,ഴു,ത്തു ഞെ,രി,ച്ചു,കൊ,ന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊ,ല,ക്ക് ശേഷം 13 ,വയസ്സുകാരനായാമൂത്ത മകനെ കൊണ്ട് മറവ്ചെയ്യിക്കുകയായിരുന്നു . സംഭവത്തിൽ പ്രതിയായ സ്ത്രീയുടെ കൂടെ മൃ,ത,ദേ,ഹം കു,ഴി,ച്ചി,ട്ട മൂ,ത്ത മകനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പൂനൈയിലെ ഏർവാടിയിലാണ് സംഭവം. പല്ലവി എന്ന സ്ത്രീയാണ് സ്വന്തം കുട്ടിയെ കൊ,ല,പ്പെ,ടു,ത്തി,യ,ത്. ഭർത്താവ് അകന്നു കഴിയുകയായിരുന്ന പല്ലവിക്ക് മറ്റൊരു ബന്ധത്തിൽ ഉണ്ടായ കുട്ടിയെ ആയിരുന്നു കൊ,ല,പ്പെ,ടു,ത്തി,യ,ത്.പല്ലവിക്ക് മറ്റൊരാളുമായി പ്രണയ ബന്ധം ഉണ്ടായിരുന്നതും ഗ,ര്ഭ,ണി ആയതിനെ കുറിച്ചുമെല്ലാം നാട്ടുകാർ അറിഞ്ഞു.

മൂന്ന് മാസം മുമ്പ് ഇവർ പെൺ കുട്ടിയെ പ്രസവിച്ചു എന്നാൽ കാണാതായതാണ് സംശയതിന് ഇടയാക്കിയത്. പൊലീസിന് വിവരം ലഭിച്ചതോടെ കേസ് ആയി ചോദ്യം ചെയ്യലിൽ കുഞ്ഞിനെ ‘അമ്മ ക,ഴു,ത്തു, ഞെ,രി,ച്ചു കൊ,ന്നു എന്ന് വിവരം ലഭിച്ചു. ‘അമ്മ പറഞ്ഞത് അനുസരിച്ച പുഴയുടെ തീരത്തായി മൃ,ത,ദേ,ഹം കു,ഴി,ച്ചി,ട്ട,ത് താൻ ആണെന്നും കുട്ടി പറഞ്ഞു തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസ് കുട്ടിയുടെ മൃ,ത,ദേ,ഹം കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *