മലപ്പുറത്ത് 14 ക്കാരിയെ പീ,ഡി,പ്പി,ച്ചു ഗ,ർ,ഭ,ണി,യാ,ക്കി,യ 19 ക്കാരൻ അറസ്റ്റിൽ മാസങ്ങൾക്ക് മുമ്പ് നടന്ന പീ,ഡ,നം ഭ,യ,ന്ന് പോയ പെണ്കുട്ടി ആരോടും പറയാതെ മൂടി വെച്ചതാണ് അവസാന സംഭവം വീട്ടുകാർ അറിഞ്ഞത് അസ്വസ്ഥതകൾ മൂലം ആശുപത്രിയിൽ എത്തി പരിശോധന നടത്തിയപ്പോൾ ആയിരുന്നു കേസിൽ പൊന്നാനി സ്വദേശിയായ 19 ക്കാരൻ മുഹമ്മദ് അഷ്ഫാക്ക് ആണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പാണ് പീ,ഡ,നം നടന്നത് എന്നാൽ സംഭവത്തെ തുടർന്ന് ഭ,യ,പ്പെ,ട്ട പെണ്കുട്ടി ഈക്കാര്യം ആരോടും പറഞ്ഞില്ല ദിവസങ്ങൾക്ക് മുമ്പ് അസ്വസ്ഥതകൾ പ്രകടമായി ആശുപത്രിയിൽ എത്തി പരിശോധിച്ചപ്പോൾ. കുട്ടി ഗ,ർ,ഭ,ണി,യാ,ണ് എന്ന് മനസ്സിലായി.
ഇതിനെ തുടർന്ന് കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോൾ ആയിരുന്നു പീ,ഡി,പ്പി,ക്ക,പ്പെ,ട്ട വിവരം വീട്ടുകാർ അറിഞ്ഞത്. ബന്ധുക്കൾ പൊന്നാനി പൊലീസിന് പരാതി നൽകുകയും അഷ്ഫാക്കിന് പൊന്നാനി പോലീസ് CA വിനോദ് വേലിയാറ്റൂരിന്റെ നേതൃത്തത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നീ,ല ചിത്രങ്ങൾ അമിതമായി കാണുന്നത് കൗമാരക്കാരൻ പതിവാക്കിയിരുന്നതായും പോലീസ് പറഞ്ഞു. പ്രതിക്ക് എതിരെ പോ,ക്സോ പ്രകാരം മാണ് കേസ് എടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.