ഡിജെ പാർട്ടി കഴിഞ്ഞുമടങ്ങവേ കാർ അ,പ,ക,ട,ത്തി,ൽ,പെ,ട്ട് യുവതികൾ മ,ര,ണ,പ്പെ,ട്ട സംഭവത്തിൽ കാർ ഡ്രൈവറെ മ,ദ്യം മണത്തിരുന്നു എന്ന് രക്ഷാപ്രവർത്തനം നടത്തിയവർ.അ,പ,ക,ട സ്ഥലത്തുനിന്നും ഇയാളെ മാറ്റുമ്പോൾ മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടായിരുന്നു.ആശുപത്രിൽ ഇയാളുടെ രക്തം പരിശോധിക്കാൻ എടുത്തിട്ടുണ്ട്.ഇതോടെ അ,പ,ക,ട,ത്തി,ന് കാരണം ല,ഹ,രി ആണെന്ന് ഏറെക്കുറെ ഉറപ്പിക്കാൻ കഴിയും.കാറിൽ ഉണ്ടിയിരുന്നവരും ല,ഹ,രി ഉപയോഗിച്ചതായി സംശയം ഉണ്ട്. ഡിജെ പാർട്ടിയിൽ ഇവർ ല,ഹ,രി ഉപയോഗിച്ചിട്ട് ഉണ്ടാവാം.യുവതികൾ ല,ഹ,രി ഉപയോകിച്ചിട്ടൊണ്ടോ എന്നത് പോ,സ്റ്റ്മോ,ർ,ട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രം അറിയാനാവു.മരണപ്പെട്ട “അൻസിക കബീറി”ന്റെയും അഞ്ജന ഷാജന്റെ മൃ,ദ,ദേ,ഹങ്ങൾ പോസ്റ്മോർട്ടത്തിന് ശേഷം ബന്ധുകൾക് കൈമാറി.പരിക്കേറ്റയുവാക്കൾ എറണാകുളം മെഡിക്കൽസെന്റർ ആശുപത്രിൽ ചികിത്സയിൽയാണ്.കൊടുങ്ങല്ലൂർ സ്വദേശി ആയ “ആഷിഖ്” നില അധീവ ഗു,രു,ത,രംമായി തുടരുകയാണ്.കാറോടിച്ചിരുന്ന മാള സ്വദേശി “അബ്ദുൽ മുഹമ്മതിന്” സാരമായി പരിക് പറ്റി എങ്കിലും മറ്റുപ്രശ്ണം ഒന്നുമില്ല.ഇയാൾക് ആണ് മ,ദ്യ,ത്തി,ന്റെ ഗന്ധം ഉണ്ടായിരുന്നതെന്നും രക്ഷാപ്രവർത്തനം നടത്തിയവർപറഞ്ഞത്.ചികിത്സയിൽ കഴിയുന്ന രണ്ടുപേരും വിദേശത്തുജോലിക് പോകാൻ ഉള്ള ശ്രമത്തിൽ ആയിരിന്നു ഇതിനായിട്ടുള്ള നീക്കുപോകുകൾ അവസാന ഘട്ടത്തിലായിരിന്നു.ഇതിനിടെയാണ് അ,ത്യ,ഹി,തം സംഭവിച്ചിരിക്കുന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ “സൽമാൻ”എന്നയാളുടെ ആണ്.
സൽമാന്റെ പക്കൽനിന്നും ഇവർ കാർവാങ്ങി ഡിജെ പാർട്ടിക് പോവുകയായിരുന്നു.പാർട്ടി കഴിഞ്ഞ് തിരികെ തൃശൂരിലേക്ക്പോവുന്ന വഴിയാണ് അ,പ,ക,ടംമുണ്ടായത്.ദേശീയപാതയിൽ പാലാരി വട്ടത്തിനു സമീപം ചാകരപ്പറമ്പിൽ വെച് പുലർച്ചെ ഒരുമണിക് ആയിരിന്നു അപകടം “ഫോർഡിഫിഗൊ”കാറിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.മുന്നിൽ പോവുന്ന ബൈക്കിലിടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് മ,ര,ത്തി,ലി,ടി,ച് കാർ ത,ക,രു,ക,യാ,യി,രു,ന്നു.സംഭവസ്ഥലത് വെച്ചുതന്നെ ഇരുവരും മ,ര,ണ,പെ,ട്ടു.”ആഷിഖും അബ്ദുറഹ്മാനും” ആശുപത്രിൽ ചികിത്സയിലാണ്. അ,മി,താ,വേ,കാ,ത്ത,യാ,ണ് അ,പ,ക,ട,ത്തി,ന് കാരണം എന്ന് പോലീസും മോട്ടോർവാഹനവകുപ്പും പ്രായോഗികംമായി അറിയിച്ചു.കാർ ബ്രിക്‌ചയ്ത യാതൊരു സൂജനയുമില്ലായിന്നു.ടയറുകൾ വശത്തെ ഉരഞ്ഞ പാടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.ബൈക്കിന് പിന്നിൽ ഇ,ടി,ച്ച,ശേ,ഷം കാറിന്റെ ടയറുകൾ ഇടതുവശത്തെ ഡിവൈഡർ കടന്ന് മുന്നോട്ടുപോയി മ,ര,ത്തി,ലി,ടി,ച് കാറിലേക്ക് മറിയുകയായിരുന്നു.ബൈകിൽസഞ്ചരിച്ചിരുന്നയാൾ തെറിച്ചുവശത്ത് വീണതിനാൽ വലിയപരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു.ഇയാളെ പ്രാഥമികശ്രുശൂഷ നൽകിയതിന് ശേഷം രാവിലെ അശുപത്രിൽ നിന്നും ഡിസ്ചാർജ് ചെയ്തു.മരത്തിൽ ഇ,ടി,ച്ചകാറുകളുടെ ടയറുകൾ വളനൊടിഞ്ഞു.പിൻചക്രങ്ങളിൽ ഒന്ന് നൂർ മീറ്ററോളം തെ,റി,ച്ചു,പോ,യി.വീണ്ടെടുക്കാൻ ആവാത്ത വിധം കാർ പൂർണ്ണമായും ത,ക,ർ,ന്നു.