വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നരപവൻ സ്വർണ്ണാഭരണങ്ങളുംമായി നവ വധു വിവാഹപ്പിറ്റേന്ന് കൂട്ടുകാരിക്കൊപ്പം ഒ,ളി,ച്ചോ,ടി.ബന്ധുക്കളെയും പോലീസിനെയും ദിവസങ്ങളോളം വട്ടംകറക്കി എങ്കിലും ഒടുവിൽ മധുരയിൽ നിന്നും പിടികൂടി.ഭാര്യാ മുങ്ങിയ വിഷമത്താൽ ഹൃ,ദ,യാ,ഘാ,തം വന്ന നവ വരൻ ആശുപത്രിയിലാണ്.കഴിഞ്ഞ ഇരുപത്തിയഞ്ചിനാണ് ഇരുപത്തിമൂന്ന് വയസുള്ള പഴുവിൽ സ്വാദേശിനിയും ചാവക്കാടു കാരനും തമ്മിൽ വിവാഹിതർ ആയത്.അന്ന് രാത്രി സ്വന്തം വീട്ടിൽ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണ് നാ,ടു,വി,ട്ട,ത്.ഭർത്താവുമായി രാവിലെ ബാങ്കിടപാടിന് എത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ കൂടെ പോവുകയായിരുന്നു.ഭർത്താവിന്റെ ഫോണും കൈക്കലാക്കിയിരിന്നു.ത്രിശ്ശൂരിൽ എത്തിയ ഇവർ സ്കൂട്ടർ റെയിൽവേ സ്റ്റേഷൻ നിർത്തി ടാക്സിൽ കറങ്ങി.
ടാക്സി ഡ്രൈവറെകൊണ്ട് ചെന്നൈയിലേക് ഉള്ള ട്രെയിനിനു രണ്ട് ടിക്കറ്റ് ബുക്ക് ചെയ്യിപ്പിച്ചു.വസ്ത്രങ്ങൾ എടുക്കണംഎന്ന് പറഞ്ഞ യുവതികൾ ടാക്സികാരനെ പുറത്തുനിർത്തി മറ്റൊരു വഴിലെക് കടന്നുകളഞ്ഞു.മറ്റൊരു ടാക്സിൽ കോട്ടയം എത്തിയ ഇവർ ട്രെയിനിൽ ചെന്നൈയിലെത്തി.പിന്നീട് മധുരയിൽ ലോഡ്ജ്എടുത്ത് രണ്ടുദിവസം താമസിച്ചു.അതിനുശേഷം പാലക്കാട്എത്തിയ ഇവർ രാത്രി തൃശൂരിലെക് ടാക്സിപിടിച്ചെത്തി.സ്കൂട്ടർ എടുത്തശേഷം എറണാകുളം സ്റ്റേഷനിൽ കൊണ്ടുവച്ചു.പണംനൽകാതെ യുവതികൾ മുങ്ങിയത് ആണെന്ന്സംശയിച്ച മധുരയിലെ ലോഡ്ജുകാർ ഇവർ മുറിയെടുക്കാൻ തെളിവായ് നൽകിയ നവ വധുവിൻറെ കൂട്ടുകാരിയുടെ ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പറുമായി ബന്ധപെട്ടു.ഇവരുടെയച്ഛന്റെ നമ്പറിയിരിന്നു അത്.ഇദ്ദേഹം വിവരമറിയച്ചതിനെ തുടർന്ന് ലോഡ്ജിൽ എത്തിയ പോലീസ് യുവതികൾ അവിടെ എത്തിയപ്പോൾ പി,ടി,കൂ,ടു,ക,യാ,യി,രു,ന്നു.നവ വധുവിൻറെ കൂട്ടുകാരി വിവാഹിതയായി പതിനാറ് ദിവസമായപ്പോൾ പിരിഞ്ഞ ആളാണ്.സ്വാതന്ത്രമായി ജീവിക്കാൻആണ് നാടുവിട്ടത്എന്നും പണവും സ്വാർണവും കിട്ടാനാണ് വിവാഹം കഴിച്ചത് എന്നും ഇവർ പറയുന്നു.കൂട്ടുകാരി സർക്കാർജീവനക്കാരിയാണ് ഇവരിൽനിന്നും പാട്ടിനൊന്നരപവൻ സ്വാർണ്ണവും കണ്ടെടുത്തു.ഹൃദയാഘാതതേ തുടർന്ന് ആ,ശു,പ,ത്രി,ൽ,ആയ നവ വരൻ അ,പ,ക,ട നില തരണം ചയ്തു.