പെൺകുട്ടിക്ക് സംഭവിച്ചത്,പത്തനംതിട്ടയിൽ നടന്നത് കേരളക്കരയെ ന,ടുക്കിയ സംഭവം.!!

പത്തനംതിട്ടയിൽ വീടിനുള്ളിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കാണപ്പെട്ട മല്ലപ്പള്ളി കോട്ടാങ്ങൽ 26 കാരി ടിജു മൈക്കിളിന്റെ മ,ര,ണം അ,തി,ക്രൂ,ര കൊ,ല,പാ,ത,കം എന്ന് തെളിഞ്ഞു. ആളില്ലാത്ത സമയം വീട്ടിൽ എത്തിയ തടി കച്ചവടക്കാരൻ മല്ല പള്ളി കോട്ടാങ്ങൽ പൊളിമൂട്ട് വീട്ടിൽ നെയ്‌മോൻ എന്ന് വിളിക്കുന്ന നസീറിനെ ജില്ലാ ക്രൈം ബ്രാഞ്ച് അ,റ,സ്റ്റ് ചെയ്തു. 39 വയസ്സാണ് ക്രൂ,ര,മാ,യ ലൈം,ഗി,ക അ,തി,ക്ര,മ,ത്തി,ന് ഇരയാക്കിയ ശേഷം യു,വ,തി,യെ കൊ,ന്നു കെ,ട്ടി തൂ,കി,യ,താ,ണ് എന്ന് തെളിഞ്ഞു. സംഭവ സ്ഥലത്തു നിന്നും പ്രതിയുടെ DNA സാമ്പിളുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ടിജുവിനെ കൊ,ന്ന,താ,ണ് എന്ന് പ്രതി പോലീസിനോടും കു,റ്റ,സ,മ്മ,തം നടത്തി 2019 ഡിസംബർ 15 നാണ് ടിജു കൊ,ല്ല,പ്പെ,ട്ട,ത്. ആ,ത്മ,ഹ,ത്യ എന്ന രൂപത്തിലാണ് ലോക്കൽ പോലീസ് കേസ് അന്വേഷിച്ചത്.

ഭർത്താവിനെ ഉപേക്ഷിച്ച ശേഷം കാമുകന്റെ കൂടെ ആയിരുന്നു ടിജു താമസിച്ചിരുന്നത്. കാമുകനും പിതാവും വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു മ,ര,ണം. ആദ്യ ഘട്ടത്തിൽ കാമുകന്റെ നേരെ ആയിരുന്നു ആ,രോ,പ,ണ,ങ്ങ,ൾ. എന്നാൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ നസീറിലേക്ക് തെളിവുകൾ എത്തുകയായിരുന്നു. വീട്ടിലെ കിടപ്പുമുറിയിൽ നസീർ ബ,ലം പ്ര,യോ,ഗ,ത്തി,ലൂ,ടെ ടിജു വിനെ കീ,ഴ്പെ,ടു,ത്തു,ന്ന,തി,നി,ടെ ക,ട്ടി,ലി,ൽ ത,ല ഇ,ടി,ച്ചു ബോ,ധം പോ,യി. തുടർന്ന് ഇയാൾ ടിജുവിനെ ക്രൂ,ര,മാ,യ ലൈം,ഗി,ക അ,തി,ക്ര,മ,ത്തി,ന് ഇ,ര,യാ,ക്കി. ഇതിനു ശേഷം മേൽക്കൂരയിലെ ഇരുമ്പ് ഹുക്കിൽ കെ,ട്ടി,ത്തൂ,ക്കി കൊ,ല,പ്പെ,ടു,ത്തു,ക,യാ,യി,രു,ന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. പോ,സ്റ്റ് മോ,ർ,ട്ടം റിപ്പോർട്ടിൽ യുവതിയുടെ ശ,രീ,ര,ത്തി,ൽ 51 മു,റി,വു,ക,ൾ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *