തിരുവന്തപുരത് വീണ്ടും ഹ,ണി ട്രാ.പ് അറസ്റ്റ്. വീട്ടമ്മയുടെ മോ.ർ.ഫ് ചെയ്ത ന,ക്ന ചിത്രം പ്രദർശിപ്പിച്ച കാഞ്ഞിരം പാറ സ്വദേശി സൗമിയയെ സൈബർ പോലീസ് ആയിരുന്നു അറസ്റ്റ് ചെയ്തത്. ഹ,ണി ട്രാ,പ്പി,ലൂ,ടെ ഇരയാകുന്ന ആളുകളുടെ ഫേസ്ബുക് വഹട്സപ്പ് എന്നിവയിലൂടെ ആയിരുന്നു സൗമ്യ ന,ക്ന ചിത്രങ്ങൾ പ്രജരിപ്പിച്ചത്. 100 ലതികം ഫേസ്ബുക് ഇൻസ്റ്റാഗ്രാം എന്നീ അക്കൗണ്ടുകൾ വഴി പെണ്കുട്ടിയുടെ ചിത്രം വ്യാപകമായി പ്രജരിച്ചിരുന്നു. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം ഈ അക്കൗണ്ട് ഉടമകളിലേക്ക് എത്തി. യുവകളിലേക്ക് അന്വേഷണം എത്തിയപ്പോൾ ആയിരുന്നു സൗമ്യ ഒരുക്കിയ ഹ,ണി ട്രാ,പ്പി,ന്റെ , ചു,രു,ള,ഴി,ഞ്ഞ,ത് .
മുൻ സുഹൃത്തിന്റെ ദാ,മ്പ,ത്യ ജീ,വിതം ത,ക,ർ,ക്കാ,ൻ വേണ്ടി ആയിരുന്നു സൗമ്യ ഹ,ണി ട്രാ,പ്പ് കെ,ണി ഒരുക്കിയത്. സുഹൃത്തിന്റെ ഭാര്യയുടെ മോ,ർ,ഫ് ചെ,യ്ത ന,ക്ന ചിത്രങ്ങൾ ഉണ്ടാക്കി ഇത് പ്രജരിപ്പിക്കാൻ യുവാക്കളെ ഹണി ട്രാപ്പ് വല വിരിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവകളുമായുള്ള വീഡിയോ ചാറ്റിൽ ന,ക്ന ചിത്രങ്ങൾ കാണിക്കും. പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പർ അടക്കം വാങ്ങും. യുവാക്കളുടെ പേരിൽ ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പുതിയ അക്കൗണ്ടുകളും മൊബൈൽ നമ്പർ ഉപയോഗിച്ചു വഹട്സപ്പുകളും തുടങ്ങും. ഇവ വഴിയായിരുന്നു വീട്ടമ്മയുടെ ഫോട്ടോ പ്രചരിപ്പിച്ചത് അന്വേഷണം ഉണ്ടായാലും യുവാക്കളിൽ മാത്രം ഒതുങ്ങും എന്നായിരുന്നു സൗമ്യ കണക്കാക്കിയത്. സൗമ്യക്ക് വ്യാജ അക്കൗടുകൾ ഉണ്ടാകാൻ സഹായിച്ച ഇടുക്കി സ്വദേശി നബിനെ പോലീസ് പിടികൂടി. നബിനിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്.