ഒടുവിൽ കോടതി നൽകിയ ശിക്ഷ ഇതാ – ആവശ്യം എന്നു മലയാളികൾ – സംഭവം കേരളത്തിൽ.!!

പത്തുവയസ്സുകാരിക്ക് മുന്നില്‍ ന,ഗ്,​ന,ത നടത്തി അപമാനിച്ച കേസിൽ പ്രതിയെ ക,ഠി,ന,ത,ട,വി,നും പിഴയടക്കാനും ശിക്ഷിച്ച് കോടതി. ഏങ്ങണ്ടിയൂര്‍ ഏത്തായ് കുറുമ്പൂര്‍ വീട്ടില്‍ ശരത്തിനെയാണ് (24) ശി,ക്ഷി,ച്ച,ത്. വാടാനപ്പിള്ളി പൊലീസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോ,ക്‌,സോ കോടതിയുടെതാണ് വിധി. ഏഴുവര്‍ഷം ക,ഠി,ന,ത,ട,വി,ന് പുറമെ 45,000 രൂപ പിഴയും പ്രതി അടയ്ക്കണം. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോ,ക്‌,സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റെതാണ് വിധി. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചിരുന്നു.

സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെഎസ് ബിനോയ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി. വാടാനപ്പിള്ളി പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന പിആര്‍ ബിജോയിയാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
പത്തുവയസ്സുകാരിക്ക് മുന്നില്‍ ന,ഗ്,​ന,ത നടത്തി അപമാനിച്ച കേസിൽ പ്രതിയെ ക,ഠി,ന,ത,ട,വി,നും പിഴയടക്കാനും ശിക്ഷിച്ച് കോടതി. ഏങ്ങണ്ടിയൂര്‍ ഏത്തായ് കുറുമ്പൂര്‍ വീട്ടില്‍ ശരത്തിനെയാണ് (24) ശി,ക്ഷി,ച്ച,ത്. വാടാനപ്പിള്ളി പൊലീസ് 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോ,ക്‌,സോ കോടതിയുടെതാണ് വിധി. ഏഴുവര്‍ഷം ക,ഠി,ന,ത,ട,വി,ന് പുറമെ 45,000 രൂപ പിഴയും പ്രതി അടയ്ക്കണം. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോ,ക്‌,സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റെതാണ് വിധി. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *