ഏവരുടെയും കണ്ണുകൾ നിറക്കുന്ന രംഗങ്ങൾ… സംഭവം ജർമനിയിൽ..!!

ക്യാൻസർ ബാധിച്ച 6 വയസ്സുകാരൻ മകന്റെ ആഗ്രഹം സഫലമാകാനായി എത്തിയത് 10000 ഏറെ ആളുകൾ 4 മാസങ്ങൾ മുമ്പ് യുട്യൂബിൽ വന്ന ഒരു വീഡിയോ ആണ് ഇപ്പോൾ മലയാളികളുടെ മനസ്സിൽ ഇഷ്ട്ടം നേടുന്നത്. സോഷ്യൽ മീഡിയ പേജുകളിൽ ഇതിന്റെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ വയറൽ ആവുകയാണ്. ക്യാൻസർ ബാധിച്ചു അധീവ ഗുരുതരാവസ്ഥയിലൂടെ കടന്നു പോവുകയാണ് 6 വയസ്സുകാരൻ അവൻ സൂപ്പർ ബൈക്കുകളുടെ വലിയ ആരാധകനാണ്. ബൈക്കുകളുടെ സ്റ്റൈലും ശബ്ദവും എല്ലാം അവൻ വലിയ ആവേശവും സന്ദോഷവുമാണ്. അവന്റെ ചിരി കണാൻ മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചു. മകന്റെ രോഗാവസ്ഥ പങ്കുവെച്ചായിരുന്നു പോസ്റ്റ്.

സൂപ്പർ ബൈക്കുകൾ ഉള്ളവർ ദേവായി വീടിനു മുമ്പിലൂടെ ഒന്ന് പോവണം അവൻ വലിയ സന്ദോഷമാണ് 20 , 30 ഓ ബൈക്കുകൾ പ്രതീക്ഷിച്ചാണ് കുടുംബം പോസ്റ്റ് ഇട്ടത്. എന്നാൽ പിന്നീട് അവിടെ നടന്നത് ബൈക്ക് റാലി ആയിരുന്നു. ഏകദേശം 15000 പേർ സൂപ്പർ ബൈക്കുകളിൽ ആ വീടിന് മുമ്പിലൂടെ അവനെ സന്ധോഷിപ്പിക്കാൻ വന്നിരുന്നു എന്ന് റിപ്പോർട്ടുകൾ സൂജിപ്പിക്കുന്നു. ഇതിന്റെ വിഡിയോകളും ഇപ്പോൾ വയറൽ ആണ്. ബൈക്കുകൾ കണ്ട് വീൽ ചെയറിൽ ഇന്ന് ആർപ്പ് വിളിക്കുന്ന കുട്ടിയേയും വീഡിയോയിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *