നടൻ വിജയി സേതുപതിയെ ബംഗളുരു വിമാനത്താവളത്തിൽ പിന്നിൽ നിന്നും ചവിട്ടി യുവാവ്, കാരണം

നടൻ വിജയി സേതുപതിയെ ബംഗളുരു വിമാനത്താവളത്തിൽ പിന്നിൽ നിന്നും ചവിട്ടി യുവാവ്, കാരണം!!!

തമിഴ് നടൻ വിജയ് സേതുപതിക് നേരെ അ,ക്ര,മം നടത്തിയ സംഭവത്തിൽ പ്ര,തി,യെ പിടികൂടി.ബംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ പുറകിൽ നിന്നും ആ,ക്ര,മി,ച്ച,ത്.ബാംഗ്ലൂരിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സഹയാത്രികൻ വിജയ് സേതുപതിയെ ആ,ക്ര,മി,ക്കാ,ൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം.ഫോട്ടോഎടുക്കുന്നതുംമായി ബന്ധപ്പെട്ട് വിമാനത്തിൽവെച് ഉണ്ടായ ക,ശ,,പി,ശ,,യാ,ണ് അ,ക്ര,മ,ത്തി,ൽ എത്തിയത്.സംഭവത്തിന്റെ ദ്രിശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അന്തരിച്ച കന്നഡ സൂപ്പർതാരം പുനിത് രാജ്‌കുമാറിന് ആദരാഞ്ജലി അർപ്പിക്കാനാണ് വിജയ് സേതുപതികഴഞ്ഞ ദിവത്തോടെ ബാംഗ്ലൂരിൽ എത്തിയത്.പിന്നാലെ ഓടി എത്തിയ ഒരാൾ വിജയ് സേതുപതിയെ പിന്നിൽനിന്നും ച,വി,ട്ടി വീ,ഴ്ത്താ,ൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽഉണ്ട് ഉടൻ തന്നെ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാ സേനയും വിജയസേതുപതി ഒപ്പമുണ്ടായിരുന്നവരും ചേർന്നു കീഴടക്കി ഇയാളെ സുരക്ഷാ സേന ക,സ്റ്റ,ഡി,യി,ലെ,ടു,ത്തി,ട്ടു,ണ്ട്. ജോൺസൺ മ,ദ്യ,പി,ച്ചി,രു,ന്നു കേസിൽ താൽപര്യമില്ലെന്ന് വിജയസേതുപതി പോലീസിനെ അറിയിച്ചു. എന്നാൽ സ്വമേധയാ കേസെടുക്കുമെന്ന് ബംഗളൂരു പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *