അനുപമയോട് കോടതിയിൽ ജഡ്ജി ചോദിച്ചത് കേട്ടോ? നാണം കെട്ട് അനുപമ.!!

കുട്ടിയെ ദത്തു കൊടുത്ത കേസിൽ അനുപമ നൽകിയ എപിഎസ്കോപ്രെസ് ഹർജിക്ക് എതിരെ വിമർശനവുമായി ഹൈ കോടതി. കീഴ്കോടതി കേസ് പരിഗണിക്കുമ്പോൾ ഹൈ കോടതിയിൽ വന്നത് ഇതിന് എന്ന് കോടതി ചോദിച്ചു. DNA ടെസ്റ്റ് നടത്താൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് അധികാരം ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. നിലവിൽ കുട്ടി നിയമവിരുദ്ധ കസ്റ്റഡിയിൽ എന്ന് പറയാൻ കഴിയില്ല എന്നും കുടുംബ കോടതിയിൽ ഉള്ള കേസ് ഹൈ കോടതിയുടെ ഇടപെടൽ ആവിശ്യം ഇല്ല എന്നും കോടതി വ്യക്തമാക്കി. ഹർജി പിൻവലിക്കണം എന്നും ഇല്ലങ്കിൽ ഹർജി തള്ളുമെന്നും കോടതി പറഞ്ഞു.

കേസ് നാളത്തേക്ക് മാറ്റി. അതേസമയം ദത്ത് നൽകിയ കേസിൽ കോടതിയുടെ മുൻ‌കൂർ ജാമ്യ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ ‘അമ്മ സ്മിത എന്നിവരടക്കം 6 പ്രതികളാണ് മുൻ‌കൂർ ജാമ്യത്തിനായി തിരുവന്തപുരം ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. അതിനിടെ ദത്തു നടപടികൾ നിയമവിരുദ്ധ മായിരുന്നു എന്ന് CWC പൊലീസിന് റിപ്പോർട്ട് നൽകി.

Leave a Reply

Your email address will not be published. Required fields are marked *