കാടാച്ചിറ പ്രാഥമിക ആരോക്യ കേന്ദ്രത്തിന് സമീപത്തെ കോർട്ടൈസിൽ യുവതിയെ മ,രി,ച്ച നിലയിൽ കണ്ടെത്തി. പലയാട്ടെ നിഷ ആണ് മ,രി,ച്ച,ത്. ഭർത്താവുമായി ബന്ധം വേർപിരിഞ്ഞ നിഷ മക്കളുമായി കോർട്ടൈസിൽ വാടകക്ക് താമസിക്കുകയായിരുന്നു. സ്കൂൾ കഴിഞ്ഞു വന്ന കുട്ടികൾ അമ്മയെ കണ്ടില്ല വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ വീടിനുള്ളിൽ മ,രി,ച്ച നിലയിൽ കണ്ടെത്തി. നാട്ടുകാരും പോലീസും ചേർന്ന് തിങ്കളാഴ്ച രാത്രി 12 മണിയോടെ വാതിൽ പൊളിച്ചായിരുന്നു അകത്തു കടന്നത്. കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃ,ത,ദേ,ഹം എന്നാൽ തൂ,ങ്ങി,യ ക,യ,റും മറ്റും കണ്ടത് മറ്റൊരു മുറിയിലായിരുന്നു.
സംഭവത്തിലെ ദു,രൂ,ഹ,ത കാരണം പോലീസ് വിശദമായ അന്വേഷണം നടത്തി. ചൊവ്വാഴ്ച രാവിലെ ഡോഗ്സ്കോഡ്, വിരലടയാള വിദക്തർ, ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ അന്വേഷണം നടത്തി. പോലീസ് നായ 200 മീറ്ററോളം ഓടി കൂത്തുപറമ്പിലെ ഒരു ഭാഗത്തു നിന്നു. ഉച്ചയോടെ മൃ,ത,ദേ,ഹം പോ,സ്റ്റ് മോ,ർ,ട്ട,ത്തി,നാ,യി കൊണ്ടുപോയി. അച്ഛൻ ശങ്കരൻ ‘അമ്മ അമ്മാളു മക്കൾ. ഷാനു ,ഷൈൻ.