വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടാഴ്ച എന്നാൽ യുവതിക്ക് രണ്ടാം മാസം,സംഭവം അറിഞ്ഞ് തലയിൽ കൈവച്ചു നാട്ടുകാർ.!!

വിവാഹ നിച്ഛയം കഴിഞ്ഞ യുവതിയെ പീ,ഡി,പ്പി,ച്ചു ഗ,ർ,ഭ,ണി,യാ,ക്കി,യ സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി മലപ്പുറം ജില്ലയിലെ കരിവാരംകുണ്ട് കൂട്ടത്തീ പെറ്റിക്കാടൻ ഹൗസിൽ അൻസാരിയെയാണ് കൊട്ടിയം പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിവാഹ നിച്ഛയം കഴിഞ്ഞ യുവതി വിവാഹ ഒരുക്കങ്ങളുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന സമയത്തായിരുന്നു പ്രതി ലൈം,ഗി,ക,മാ,യി പീ,ഡി,പ്പി,ച്ച,ത്. പ്രതി കു,റ്റം സമ്മതിച്ചതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. വിവാഹത്തിന് മുമ്പാണ് യുവതിയെ പ്രതി ആദ്യമായി ലൈം,ഗി,ക,മാ,യി പീ,ഡി,പ്പി,ച്ച,ത്. വിവാഹത്തിന് മുന്നോടിയായി ബന്ധുവീട്ടിൽ നിന്ന യുവതിയുമായി അൻസാരി അടുപ്പം സ്ഥാപിച്ചു. ഇതിനിടെ വീട്ടിൽ സർട്ടിഫിക്കറ്റ് മറ്റും എടുക്കുവാനായി യുവതി പോയപ്പോൾ പ്രതി ഒപ്പം പോവുകയും വീട്ടിൽ ആളില്ലാത്ത സാഹജര്യം മുതലെടുത്തു ഇയാൾ യുവതിയെ പീ,ഡി,പ്പി,ക്കു,ക,യു,മാ,യി,രു,ന്നു.

പിന്നീട് ബന്ധു വീട്ടിൽ മടങ്ങി എത്തിയ ശേഷവും പ്രതി യുവതിയെ നിരന്തരം പീ,ഡി,പ്പി,ച്ചു. അതിനിടെ യുവതിയുടെ വിവാഹം മുൻ നിച്ഛയ പ്രകാരം നടക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞു രണ്ടാഴ്ചക്കുള്ളിൽ യുവതിക്ക് ശാരീരിക അവശതകൾ അനുഭവപ്പെടുകയും. ആശുപത്രിയിൽ പരിശോധനയിൽ ഗ,ർ,ഭ,ണി ആണ് എന്ന് വ്യക്തമാവുകയും ചെയ്തു. എന്നാൽ സ്കാനിങ്ങിൽ കുട്ടിയുടെ പ്രായം രണ്ടുമാസത്തെ കൂടുതലാണ് എന്ന് വ്യക്തമായതോടെ. ഭർത്താവും വീട്ടുകാരും യുവതിയെ അവരുടെ വീട്ടിൽ കൊണ്ടുപോയി വിടുകയായിരുന്നു. യുവതിയുടെ ബന്ധുക്കളുമായി അടുപ്പം മുതലെടുത്ത പ്രതി. സ്വാധീനം ചെലുത്തി യുവതിയുടെ ഗ,ർ,ഭ ചിത്രം നടത്തി. ഗ,ർ,ഭ,ത്തി,ന്റെ, ഉത്തരവാദിത്തം ഇയാൾ ബന്ധുവായ ഒരാളുടെ മേൽ കെട്ടിവെക്കാൻ നോക്കുമ്പോൾ ആയിരുന്നു യുവതി പോലീസിൽ പരാതി നൽകിയത്. അൻസാരിക്ക് എതിരെ ബ,ലാ,ത്സം,ഗ,ത്തി,ന് കേസ് എടുത്ത് അന്വേഷണം നടക്കുമ്പോൾ ആയിരുന്നു പ്രതിയെ പിടികൂടിയത്. ഒന്നിലധികം വിവാഹം കഴിച്ച ഇയാൾ കഴിഞ്ഞ ജനുവരി മുതൽ കൊട്ടിയത് താമസിച്ചു വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *