കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചതിന് പിന്നാലെ യുവതി കാമുകനുമായി ഒ,ളി,ച്ചോ,ടി. ഒ,ളി,ച്ചോ,ട്ട,ത്തി,നി,ടെ ഇവർ യാത്ര ചെയ്ത ബൈക്ക് അ,പ,ക,ട,ത്തി,ൽ,പ്പെ,ട്ട് യുവതി മ,രി,ച്ചു. കാമുകിയുടെ മ,ര,ണം വിശ്വസിക്കാതെ മ,രി,ച്ച കാമുകിയുടെ മൃ,ത,ദേ,ഹ,വു,മാ,യി യുവാവ് ബൈക്കിൽ സഞ്ചരിച്ചത് 30 ഓളം കിലോമീറ്റർ. ചികിത്സ നൽകാൻ വേണ്ടിയാണ് യുവാവ് കാമുകിയുടെ മൃ,ത,ദേ,ഹ,വു,മാ,യി യാത്ര ചെയ്തത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ വെങ്കടേശ്വരലൂ എന്ന യുവാവാണ് കാമുകിയുടെ മൃ,ത,ദേ,ഹ,വു,മാ,യി യാത്ര ചെയ്തത്. 24കാരിയായ അരുണയാണ് മ,രി,ച്ച,ത്.അ,പ,ക,ടം നടന്ന ശേഷം അടുത്തുള്ള പിഎച്ച്‌സിയില്‍ യുവതിയെ എത്തിച്ചെങ്കിലും മ,രി,ച്ചി,രു,ന്നു. എന്നാല്‍ ഇത് സമ്മതിക്കാതെ യുവാവ് മൃ,ത,ദേ,ഹ,വു,മാ,യി ബൈക്കില്‍ മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ ഇരുത്തി കൊണ്ടുപോകുന്നതുകണ്ട കര്‍ഷകരാണ് യുവാവിനെ തടഞ്ഞുനിര്‍ത്തിയത്.
ശേഷം പൊലീസ് എത്തി മൃ,ത,ദേ,ഹം ആശുപത്രിയിലേക്ക് മാറ്റി. എഞ്ചിനിയറിങ്ങ് കഴിഞ്ഞ ശേഷം, ഷോലാപൂരിലെ ഒരു കമ്ബനിയില്‍ ജോലിയ്‌ക്കെത്തിയപ്പോഴാണ് വെങ്കടേശ്വരലു അരുണയുമായി പരിചയത്തിലാകുന്നതും പിന്നീട് പ്രണയമാകുന്നതും. നവംബര്‍ 19ന് മറ്റൊരു യുയാവുമായി അരുണയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചിരുന്നു. ഇത് അരുണ വെങ്കടേശ്വരലുവിനെ അറിയിച്ചു. തുടര്‍ന്ന് ഗ്രാമം വിടാന്‍ ഇവര്‍ തീരുമാനിച്ചു. അരുണയെയും കൂട്ടി ബൈക്കില്‍ പോകുന്നതിനിടെയാണ് അ,പ,ക,ടം സംഭവിച്ചത്. അ,പ,ക,ട,ത്തി,ന് പിന്നാലെ അരുണയെ ഹുസൈനിപുരത്തെ പിഎച്ച്‌സിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും അരുണ മ,രി,ച്ചി,രു,ന്നു. ആ സമയത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വെങ്കിടേശ്വരലു മൃ,ത,ദേ,ഹ,വു,മാ,യി യാത്ര തുടങ്ങിയത്.