മക്കൾക്ക് പ്രായം മുപ്പതും ഇരുപത്തിനാലും, ഈ അമ്മയുടെ പ്രായം കേട്ടോ? ആ വലിയ സങ്കട കഥ പറഞ്ഞ് അനിത.!

അന്ന് സാരി ഉടുത്തു മക്കളോടൊപ്പം ഇന്ന് ജീൻസും ടോപ്പും ഇട്ട് അതെ മക്കളുടെ കൂടെ. പറഞ്ഞു വരുന്നത് ഇന്ന് സോഷ്യൽ മീഡിയയിൽ വയറൽ ആയി മാറിയ രണ്ടു ചിത്രങ്ങളെ കുറിച്ചാണ്. പ്രായത്തെയും കാലത്തെയും തോൽപ്പിച്ച അമ്മയുടെ മേക്കോവർ കണ്ട് അമ്പരിന്നിരിക്കുകയാണ് സോഷ്യൽ മീഡിയ ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഈ ചിത്രം ആത്യമായി പങ്കുവെച്ചത്. പിന്നീട് ചിത്രം പലരും ഷെയർ ചെയ്തു. മണിക്കൂറുകൾ കൊണ്ട് അമ്മയും മക്കളും താരങ്ങളായി മാറുകയും ചെയ്തു. വെറൈറ്റി മീഡിയയായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. പ്രായം വെറും നമ്പർ മാത്രമാണ് ഓർമ്മിപ്പിക്കുന്ന അമ്മയാണ് ചിത്രത്തിലെ താരം സാരി ഉടുത് കുഞ്ഞു മക്കളെ കയ്യിൽ പിടിച്ചു നിൽക്കുന്ന ചിത്രമാണ് ആദ്യത്തേത് 1998ൽ പകർത്തിയ ചിത്രമാണ് ഇത്. എന്നാൽ രണ്ടാമത്തെ ചിത്രത്തിൽ ഒരു ന്യൂജൻ അമ്മയാണ് കാണുന്നത്.

മക്കളുടെ ഒപ്പം നിൽക്കുന്ന അതെ ‘അമ്മ ഇന്ന് ജീൻസും ടോപുമാണ് ധരിച്ചിരിക്കുന്നത്. ഈ കഴിഞ്ഞ ദിവസമാണ് ഈ ചിത്രം അമ്മയും മക്കളും പകർത്തിയത്. ‘അമ്മ കൂടുതൽ സുന്ദരി ആയിട്ടുണ്ട് എന്നും സൈബർ ലോകം പറയുന്നു. സന്ദൂർ മമ്മി എന്നാണ് പലരും ചിത്രങ്ങൾക്ക് താഴെ കമ്മെന്റ്റ് ചെയ്തിരിക്കുന്നത്. മക്കൾക്ക് പ്രായം കൂടിയപ്പോൾ അമ്മക്ക് പ്രായം കുറഞ്ഞു എന്നും ചിലർ ചോദിക്കുന്നു അന്ന് ‘അമ്മ സാരി ഉടുത്തു സിന്ദൂരം തൊട്ട് ഇന്ന് ‘അമ്മ ജീൻസും ടോപ്പും മക്കൾക്ക് പ്രായം കൂടിയപ്പോൾ അമ്മക്ക് പ്രായം കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *