റാം ജി റാവു എന്ന സിനിമയിലെ ബാലതാരം ആയിരുന്ന അഞ്ജനയെ ഇപ്പോൾ കണ്ടോ

മലയാളത്തിൻറെ പ്രിയ സംവിധായകരായ ലാൽ ജോസ് കൂട്ടുകെട്ടിൽ ആദ്യ സംവിധായക സംരംഭമാണ് റാംജിറാവു സ്പീക്കിംഗ് അത്ര കാലാത്തെ കൊമേഷ്യൽ ട്രെൻഡുകൾ അട്ടിമറിച്ച് വൻ ഹിറ്റായ ചിത്രം സായികുമാർ എന്ന അഭിനയ പ്രതിഭയെ മലയാളത്തിന് സമ്മാനയിച്ചു.അതെ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മറ്റൊരളും ഉണ്ട്.ദേവൻ അവതരിപ്പിച്ച ഉറുമീസ് തമ്പാൻ എന്ന കഥാപാത്രത്തിൻറെ മകൾ നിഷ മോൾ മനോഹരമാക്കിയ ബാലതാരം അഞ്ജന. നിഷ മോളെ വില്ലന്മാർ കടത്തിക്കൊണ്ടു പോകുന്നതാണ് ചിത്രത്തിന്റെ വഴിത്തിരിവ്. നിഷ മോൾ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ആ മിടുക്കിയെ അതിനുശേഷം മറ്റു സിനിമകളിൽ കണ്ടിട്ടുമില്ല.

അന്നത്തെ ബേബി അഞ്ജന ഭർത്താവ് നടരാജൻ ഒപ്പം സിംഗപ്പൂരിലാണ്. മകൾ വർഷ എട്ടാം ക്ലാസിൽ പഠിക്കുന്നു ആലപ്പുഴ സ്വദേശിയാണ് അഞ്ജന. അഞ്ജനയുടെ സഹോദരൻ അവിനാഷും അഭിനേതാവാണ്. അഞ്ജനയുടെ അച്ഛൻറെ സഹോദരൻറെ സുഹൃത്തായിരുന്നു സംവിധായകൻ ഫാസിൽ. ഫാസിലാണ് റാംജിറാവു സ്പീക്കിംഗ്
നിർമിച്ചത്.സിനിമയിൽ സഹസംവിധായകൻ ആയിരുന്ന മുരളീകൃഷ്ണ അഞ്ജനയുടെ അയൽക്കാരനും ആയിരുന്നു അങ്ങനെ ഫാസിലും മുരളി കൃഷ്ണയും വഴിയാണ് എത്തിയത് സ്പീക്കിംഗ് എന്നത് വൻ വിജയമായതോടെ താരമായി എന്നാൽ പിന്നീട് പഠനത്തിൻറെ തിരക്കിൽ സിനിമ വിടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *