സംഭവം തിരുവനന്തപുരത്ത്… പോലീസ് ഉദ്യോഗസ്ഥനായ സജിന്റെയും ആതിരയുടെയും ഏക മകൾ, സംഭവിച്ചത്.!!

വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ഒന്നര വയസ്സുകാരിയെ കാണാതായി അന്വേഷണത്തിന് ഒടുവിൽ കുഞ്ഞിനെ നെയ്യാറിൽ നിന്നും കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഏക മകളുടെ വേർപാട് താങ്ങാൻ കഴിയാതെ മാതാപിതാക്കളും ബന്ധുക്കളും. ആശ്വസിപ്പിക്കാൻ കഴിയാതെ ഉറ്റവരും നാട്ടുകാരും. നെയ്യാറ്റുംകര പാലക്കട തൊട്ടതുവിളയിൽ തിരുവനതപുരം SIP ക്യാമ്പിലെ സജിന്റെയും അതിരയുടെയും ഏക മകളായ അനാമികയായിരുന്നു മ,രി,ച്ച,ത്. വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു സംഭവം നടന്നത്. വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ആയിരുന്നു അനാമികയെ കാണാതായത്. ഈ സമയം ആതിരയും അച്ഛനായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആതിരയുടെ കുടുംബ വീട്ടിലും പരിസരത്തും അന്വേഷിച്ചു എങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് നെയ്യാട്ടുകര പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറീച്ചു തുടർന്നുള്ള അന്വേഷണത്തിൽ ഉച്ചക്ക് 12 മണിയോടെ നെയ്യാറിൽ നിന്നും കുട്ടിയെ കണ്ടെത്തി ഉടനെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും. ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടി കാലുതെറ്റി കളിക്കുന്നതിനിടെ ആ,റ്റി,ൽ വീണതാവും എന്നാണ് നിഗമനം. മൃ,ത,ദേ,ഹം പോ,സ്റ്റ് മോ,ർ,ട്ട,ത്തി,ന് ശേഷം ബന്ധുക്കൾക്ക് കൈമാറി. വീട്ടുവളപ്പിൽ സം,സ്കാ,ര ചടങ്ങുകൾ നടന്നു. ആ കാഴ്ച എല്ലാവര്ക്കും കണ്ണീർ കാഴ്ചയായി.

Leave a Reply

Your email address will not be published. Required fields are marked *