തങ്ങളുടെ പ്രിയ ടീച്ചറെ അവസാനമായി കാണാനെത്തിയ കുട്ടികൾ, കണ്ണീർക്കാഴ്ച

പ്രവേശന ഉത്സവത്തിൽ നിറസാന്നിധ്യമായിരുന്ന പ്രിയ അദ്ധ്യാപികയുടെ വേർപാടിൽ കുരുന്നുകൾ വിതുമ്പി. വെള്ളത്തിൽ വീ,ണ് മ,രി,ച്ച തലവടി ചെതപുരക്കൽ സ്കൂളിലെ അധ്യാപികയും കൊടുംതുറയിൽ തോമസിന്റെ ഭാര്യയുമായ സുനു AJ ആയിരുന്നു മ,രി,ച്ച,ത്. വെള്ള പൊ,ക്കം സംബന്ധിച്ചു സഹ അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും അധ്യാപികക്ക് അന്തിമ ഔപചാരം അർപ്പിച്ചു. പ്രവേശന ദിനത്തിൽ കുട്ടികളോടെ സംസാരിച്ച അദ്ധ്യാപിക ചൊവ്വാഴ്ച വീടിന് പുറകു വശത്തെ നദിയിൽ പാത്രം കഴുകാനായി ഇറങ്ങിയപ്പോൾ കാൽ വഴുക്കി വെള്ളത്തിൽ വീണായിരുരുന്നു അ,പ,ക,ടം സംഭവിക്കുന്നത്. മൃ,ത,ദേ,ഹം 4 km ഓളം ഒഴുകി താഴംഗിരി ബോട്ട് ജെട്ടിക്ക് സമീപം എത്തി.

അത് വഴി വന്ന യാത്ര ബോട്ടിലെ ജീവനക്കാർ അറീച്ചതിനെ തുടർന്ന്. പോലീസ് എത്തിയായിരുന്നു മൃ,ത,ദേ,ഹം കരക്ക് എത്തിച്ചത്. പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കാറുള്ള സുനു പാത്രം കഴുകാനായി വീടിനോട് അടുത്തുള്ള പമ്പ നദിയിൽ. ഇറങ്ങാറുണ്ട്. പാത്രം കഴുകുന്നതിനിടെ കാൽ വഴുക്കി വീണതാവും എന്ന് പോലീസ് പറഞ്ഞു. സുനു വിനെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ അറീച്ചു. പോലീസും നാട്ടുകാരും ചേർന്ന് രണ്ടു മണിക്കൂറോളം നദിയിൽ തിരച്ചിൽ നടത്തി. ഇതിനിടെ ആയിരുന്നു താഴംഗിരി ബോട്ട് ജെട്ടിക്ക് സമീപം സ്ത്രീയുടെ മൃ,ത,ദേ,ഹം ഒഴുകി പോവുന്നതായി. വിവരം ലഭിച്ചത് ഇന്നലെ ഉച്ചക്ക് സംസ്കാര ശുശ്രൂഷകൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *