ഒരു ഫോൺ വിളി രക്ഷിച്ചത് ഒരു കുടുംബത്തെ മുഴുവൻ, നടുക്കം മാറാതെ നാട്ടുകാർ.!!

ഫോണിൽ സംസാരിക്കാനായി അമ്മയും കുട്ടികളും പുറത്തിറങ്ങിയതിന് പിന്നാലെ വീട് അപ്പാടെ നിലം പൊതി. അ,പ,ക,ട,ത്തി,ൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ഞെ,ട്ട,ലി,ൽ നിന്നും മുക്തരാവാതെ വട്ടിയൂർ കാവിലെ ഒരു കുടുംബം വട്ടിയൂർ കാവ് കൊട്ങ്ങന്നൂർ മൂന്നാമൂട് പുലരി നഗർ മേലാമഗരത്തെ വിളവിജയി ഭവനിൽ വിനോദിന്റെ ഭാര്യ അനിത കുട്ടികളായ മൂന്ന് കുട്ടികളുമാണ് രക്ഷപ്പെട്ടത്. ഉച്ചക്ക് 1.30 ക്കായിരുന്നു അ,പ,ക,ടം വിനോദിന്റെ ‘അമ്മ ശകുന്തള ഇവർക്ക് ഒപ്പമാണ് താമസം മര പണിക്കാരനായ വിനോദും ‘അമ്മ ശകുന്തളയും ജോലിക്ക് പോയ സമയത്തായിരുന്നു അ,പ,ക,ടം വീടിനുള്ളിൽ മൊബൈൽ ഫോൺ സിഗ്നൽ കുറവാണ് അതിനാൽ കോൾ വരുമ്പോൾ വീടിന് പുറത്തേക്ക് ഇറങ്ങണം.

മൂന്നാം മൂട് വാടകക്ക് താമസിക്കുന്ന ബന്ധു റാണിയുടെ ഫോൺ കോളാണ് ഇവരെ അ,പ,ക,ട,ത്തി,ൽ നിന്നും രക്ഷിച്ചത്. പുറത്തെത്തി സെക്കന്റുകൾക്ക് അകം ഓടിട്ട വീട് നിലം പദിച്ചു. ആകെ ഉള്ള വീട് തകർന്നതിന്റെ നൊമ്പരത്തിലും അതിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലുമാണ് അനിതയും കുട്ടികളും. കാല പഴക്കം ഉള്ളതാണ് കെട്ടിടം സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടെ പുതിയ വീടിനായി അപേക്ഷ നൽകിയിട്ടും. പരിഗണന ലഭിച്ചില്ല എന്നും ബന്ധുക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *