സ്കൂളിൽ നിന്നും മടങ്ങവേ 5 പേർ ചേർന്ന് പീ,ഡി,പ്പി,ച്ചു എന്ന പരാതി വ്യാജമാണ് എന്ന് തെളിഞ്ഞു. പെണ്കുട്ടിക്ക് സ്കൂളിൽ പോവാനുള്ള മടി കാരണം കള്ളം പറഞ്ഞാതാണ് എന്നാണ് സൂചന. പെണ്കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം തുടക്കത്തിൽ തന്നെ പോലിസ് തിരിച്ചറിഞ്ഞു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോൾ സംഭവ സമയത് ഇവർ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും ലഭിച്ചു. വൈദ്യ പരിശോധനയിൽ പീ,ഡ,നം നടന്നതിന്റെ തെളിവും ലഭിച്ചില്ല. നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ പെണ്കുട്ടി മൊബൈൽ ഗെയിം മുകൾക്ക് അ,ടി,മ,യാ,യി,ട്ടു,ണ്ട് എന്നാണ് പോലീസ് നൽകുന്ന സൂചന. ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്കൂളിൽ പോവുന്നില്ല എന്ന് കുട്ടി പറഞ്ഞു.
എന്നാൽ മൊബൈൽ തിരികെ നൽകി സ്കൂളിൽ പോവാൻ ആരംഭിക്കണം എന്ന് വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. രണ്ടു വർഷമായി കുട്ടിയുടെ കയ്യിൽ ഇപ്പോഴും മൊബൈൽ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴും എല്ലാം മൊബൈൽ ഫോൺ കയ്യിൽ ഉണ്ടാവും. സ്കൂൾ തുറന്നതോടെ മൊബൈൽ കയ്യിൽ നിന്നും പോവും എന്ന ചിന്ത കുട്ടിയെ അ,ല,ട്ടി,യി,രു,ന്നു. ഇത് വലിയ മാനസിക അ,ഗാ,ത,ത്തി,ന് കാരണമായിട്ടുണ്ട്. ഇതിന്റെ ഫലമായി പീ,ഡ,ന കഥ കുട്ടി തന്നെ ഉണ്ടാക്കിയ നുണ ആണ് എന്നാണ് കരുതുന്നത്. സ്കൂൾ തുറന്ന ദിവസം വീട്ടിലേക്ക് മടങ്ങവേ 5 ആൾ അടങ്ങുന്ന സം,ഘം പീ,ഡി,പ്പി,ച്ചു എന്നായിരുന്നു രക്ഷിതാക്കളോട് പറഞ്ഞത്. വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു സംഭവ സ്ഥലം പരിശോധിച്ച ശേഷം CCTV ദൃശ്യങ്ങൾ ശേകരിക്കുകയൂം. പ്രദേശ വാസികളുടെ മൊഴി രേഖപെടുത്തുകയും ചെയ്തു. പരാതി ആരുടെ എങ്കിലും പ്രേരണയാൽ നല്കിയതാണോ എന്നും പോലീസ് അന്വേഷിക്കും.