നടന്നത് അറിഞ്ഞ ആ പിതാവ് പിന്തുടർന്ന് ചെന്ന് ചെയ്തത് കണ്ടോ? നടുക്കം.!!

തന്റെ മകളെ പ്രണയം നടിച്ചു കൂട്ടി കൊണ്ടുപോയി സെ,ക്സ് റാ,ക്കെ,റ്റി,ന് വിറ്റ് പണം തട്ടിയെടുത്ത് കടന്ന് കളഞ്ഞ അവളുടെ 19 കാരനായ കാമുകനെ തേടി ചെന്ന് കു,ത്തി,ക്കൊ,ന്ന് അച്ഛന്റെ പ്ര,തി,കാ,രം അമേരിക്കയിലെ സിയാറ്റിലിലാണ് സംഭവം ജോൺ ഐസ്‌മാൻ എന്ന 60 ക്കാരനെയാണ് പോലീസ് കൊ,ല,പാ,ത,ക കു,റ്റം ചുമത്തി അറസ്റ്റ് ചെയ്തത്. യുവാവിന്റെ മൃ,ത,ശ,രീ,രം അ,ഴ,കി,യ നിലയിൽ അയാളുടെ കാറിൽ നിന്നും ഒക്ടോബർ 2 ന് കണ്ടെടുത്തതിന്റെ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അയാളുടെ കാമുകിയുടെ പിതാവിലേക്ക് എത്തി ചേർന്നത് 2020 ഒക്ടോബർ മാസത്തിലാണ് തന്റെ മകൾ സെ,ക്സ് റാ,ക്ക,റ്റി,ന്റെ പി,ടി,യി,ൽ,പ്പെ,ട്ട് ന,ര,കി,ക്കു,ക,യാണ് എന്ന വിവരം ജോൺ അറിയുന്നത്. ഉടനെ ചെന്ന് തന്റെ മകളെ റാ,ക്ക,റ്റി,ൽ നിന്നും മോജിപ്പിച്ചു വീട്ടിൽ എത്തിച്ചു. വീട്ടിൽ എത്തിയ ശേഷമാണ് മകൾ ചതിയിൽ പെടുത്തി സെ,ക്സ് റാ,ക്കെ,റ്റി,ന് വിറ്റത് കാമുകൻ തന്നെ ആണ് എന്ന് അച്ഛനോട് വെളിപ്പെടുത്തുന്നത്.

അന്ന് മുതൽ ആ കാമുകനെ തിരയുകയായിരുന്നു ഒരു ദിവസം സമീപത്തിലെ പട്ടണത്തിലേക്ക് വരുന്നുണ്ട് എന്ന വിവരം ലഭിച്ചു അവിടെ ചെന്ന് അയാളെ തന്റെ കാറിൽ കേറ്റി തട്ടി കൊണ്ട് പോവുന്നു. തുടർന്ന് കാടിന് നടുവിൽ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി അയാളെ കെട്ടി ഇട്ട ശേഷം ചോദ്യം ചെയ്യുന്നു. തന്റെ മകളെ സെ,ക്സ് റാ,ക്ക,റ്റി,ന് കൈമാറിയ ഉത്തരവാദിത്തം കാമുകൻ ആൻഡ്രുവിന് തന്നെ ആണ് എന്ന് ബോധ്യപ്പെട്ട ശേഷം അയാളെ ത,ല,മ്മേ ക,ല്ലു,കൊ,ണ്ട് അ,ടി,ച്ചും ക,ത്തി കൊ,ണ്ട് കു,ത്തി,യും കൊ,ല,പ്പെ,ടു,ത്തി ശേഷം മൃ,ത,ദേ,ഹം കാറിൽ വെച്ച് കൊണ്ട് വടക്കൻ മലനിരകളുടെ മേലെ കാർ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *