12 പവന്‍ സ്വര്‍ണം വലിച്ചെറിഞ്ഞ് ബസിലെ യാത്രക്കാരി!കാരണം കേട്ട് തലയിൽ കൈ വെച്ച് യാത്രക്കാർ

12 പവന്‍ സ്വര്‍ണം വലിച്ചെറിഞ്ഞ് ബസിലെ യാത്രക്കാരി!കാരണം കേട്ട് തലയിൽ കൈ വെച്ച് യാത്രക്കാർ.അബദ്ധങ്ങൾ ആർക്കും പറ്റാറുണ്ട് എന്നാൽ സുൽത്താൻ ബത്തേരി ചുള്ളിയോട് കൈതക്കുന്നു വീട്ടിൽ കൗലത്തിനു പിണഞ്ഞ അബന്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.കോട്ടയത്തു നിന്നും സുൽത്താൻ ബത്തേരിക്ക് ഉള്ള യാത്രക്ക് ഇടയിൽ 12 പവൻ സ്വാർണാഭരണമാണ് കൗലത് ബസ്സിൽ നിന്നും വലിച്ചെറിഞ്ഞത്.

വീടുകളിൽ പണി എടുത്തിട്ടാണ് തൗലത് ജീവിക്കുന്നത്.ഇതിനി ഇടയിൽ ഇവർ കുറച്ചു സ്വാർണ്ണം പണയം വെച്ചിരുന്നു.ബാങ്കിൽ പണയം വെച്ചിരുന്ന ഗോൾഡ് തിരിച്ചു എടുത്തു വീട്ടിലേക്ക് ബസിൽ മടങ്ങുന്ന വഴിയിലാണ് ഇവർക്കു ഈ അബദ്ധം പറ്റുന്നത്.പണയം എടുത്ത സ്വാർ ണവുമായി ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിക്കാണ് ഇവർ കോട്ടയത്തു നിന്നും കെ എസ് ആർ ട്ടി സി ബസിൽ കയറിയത്.ഗോൾഡ് നഷ്ടപ്പെടാതെ ഇരിക്കുന്നതിന് വേണ്ടി കവറിൽ കെട്ടി കടലാസ് കൊണ്ട് പൊതിഞ്ഞു ആയിരുന്നു പിടിച്ചിരുന്നത്.12 പവന്‍ സ്വര്‍ണം വലിച്ചെറിഞ്ഞ് ബസിലെ യാത്രക്കാരി!കാരണം കേട്ട് തലയിൽ കൈ വെച്ച് യാത്രക്കാർ .കൂടുതൽ വാർത്തകൾ അറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.

ഇതിനിടെ ബസ്സിൽ നിന്നും കഴിക്കാനായി വടയും വാങ്ങി. രാത്രി ഒൻപതോടെ രാമനാട്ടുകര പൂവന്നൂർ പള്ളിക്കടുത്തെത്തിയപ്പോഴാണ് തൗലത് വട ഏകദേശം കഴിച്ചു കഴ്ഞ്ഞത്. ബാക്കി വട പുറത്തേക് വലിച്ചെറിയുകയും ചെയ്തു. എന്നാൽ ബസ് അല്പം മുന്പിലെത്തിയപ്പോഴാണ് വടയ്ക്ക് പകരം സ്വര്ണാഭരങ്ങൾ പൊതിഞ്ഞ പൊതിയാണ് വലിച്ചെറിഞ്ഞതെന്ന് തൗലത്തിനു മനസിലായത്. ഇതോടെ ഇവർ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ട് യാത്രക്കാർ കാര്യം അന്വേഷിച്ചപ്പോൾ ആണ് അമളി പറ്റിയെന്നു വടയ്ക്കു പകരം സ്വർണമാണ് എറഞ്ഞതെന്നും തൗലത്ത് പറഞ്ഞത്. പെട്ടെന്ന് തന്നെ ബസ് നിർത്തി ബസിൽ ഉണ്ടായിരുന്നവർ ചേർന്ന് തിരച്ചിൽ ആരംഭിച്ചു, 45 മിനിട്ടിലധികം തിരഞ്ഞിട്ടും കിട്ടാഞ്ഞതിനാൽ അടുത്തുള്ള ഫറോക് പോലീസ് സ്റ്റേഷനിലും അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം ലഭിച്ചത്, കൂടുതലറിയാൻ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *