നവംബർ ഒന്നിന് പുലർച്ചെ ആയിരുന്നു ആ അ,പ,ക,ടം നടന്നത്. വൈറ്റില ഭാഗത്തു നിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിന് ഇ,ടി,ച്ച ശേഷം നിയന്ത്രണം വിട്ട് മ,ര,ത്തി,ൽ ഇ,ടി,ച്ചു മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന 2019 ലെ മിസ്സ് കേരളയും ആറ്റിങ്ങൽ സ്വദേശിയായ അൻസികബീറും തൃശ്ശൂർ സ്വദേശിയായ അഞ്ജന ഷാജിൻ എന്നിവർ മ,രി,ച്ചി,രു,ന്നു കാർ ഓടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാൻ തൃശ്ശൂർ വെമ്പല്ലൂർ സ്വദേശി മുഹമ്മദ് ആഷിക്ക് എന്നിവർ ചികിത്സയിലായിരുന്നു. ഫോർഡ് ഫിഗോ കാറിലായിരുന്നു ഇവർ സഞ്ചേരിച്ചിരുന്നത് മുമ്പിൽ പോവുന്ന ബൈക്കിൽ ഇ,ടി,ച്ച ശേഷം നിയന്ത്രണം നഷ്ട്ടപ്പെട്ട് മ,ര,ത്തി,ൽ ഇ,ടി,ച്ചു കാർ തകരുകയായിരിക്കുന്നു.
സംഭവ സ്ഥലത്തു വെച്ച് തന്നെ ഇരുവരും മ,രി,ച്ചു. ബൈക്കിൽ സഞ്ചേരിച്ച ആൾ തെ,റി,ച്ചു മറ്റൊരു വശത്തേക്ക് വീണതിനാൽ വലിയ പ,രി,ക്കു,ക,ൾ ഏൽക്കാതെ രക്ഷപ്പെട്ടു. മ,ര,ത്തി,ൽ ഇ,ടി,ച്ച കാറിന്റെ ടയറുകൾ വളഞ്ഞു ഒടിഞ്ഞു. ബാക്കിലെ ചക്രങ്ങളിൽ ഒന്ന് 100 മീറ്ററോളം അകലേക്ക് തെറിച്ചു പോയി. ഇത് വീണ്ടെടുക്കാനാവാത്ത വിധം വാഹനം പൂർണമായും തകർന്നിരുന്നു. ഇപ്പോൾ ഇതാ പ,രി,ക്കേ,റ്റ് ചികിത്സയിലായിരുന്ന യുവാവ് മ,രി,ച്ചു എന്ന റിപ്പോർട്ടുകളാണ് വന്നിരിക്കുന്നത്. തൃശ്ശൂർ വെമ്പല്ലൂർ കറുപ്പൻ വീട്ടിൽ അഷ്റഫിന്റെ AA മുഹമ്മദ് ആഷിക്ക് ആണ് ആയിരുന്നു മ,രി,ച്ച,ത് 25 വയസ്സായിരുന്നു. ഇതോടെ അ,പ,ക,ട,ത്തി,ൽ മ,രി,ച്ച,വ,രു,ടെ എണ്ണം മൂന്നായി. തലക്ക് ഗു,രു,ത,ര,മാ,യി പ,രി,ക്കേ,റ്റ ചികിത്സയിലായിരുന്ന ആഷിക്ക് ഇന്നലെ രാത്രി 8.30 നായിരുന്നു മ,രി,ച്ച,ത്.