നാടിനെ നടുക്കിയ സംഭവം ഇങ്ങനെ… ഒടുവിൽ സംഭവിച്ചത് കണ്ടോ.?

പുനലൂർ സ്വദേശിനി 16 വയസ്സുള്ള റിൻസി ബിജു വ,ധ,ക്കേ,സ് ക്രൈം ബ്രാഞ്ച് കഴിവ് തെളീച്ച ഒരു കേസ് തന്നെ ആയിരുന്നു. കേസ് അന്ന്വേഷിച്ച കൊല്ലം ക്രൈം ബ്രാഞ്ച് യൂണിറ്റ് ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ ജി ജോൺസൺ സബ് ഇൻസ്‌പെക്ടർ S മഹേഷ് കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് കുമാർ സിപിഒ ഷൈജു എന്നിവർ ഡിജെപിയുടെ 2018 ലെ അവാർഡിന് അർഹരായ വാർത്ത ഏറെ കയ്യടി നേടിയിരുന്നു. പ്രതിയായ സുനിൽ കുമാറിന് ജീ,വ,പ,ര്യ,ന്ധം കൂടാതെ മൂന്ന് ലക്ഷം രൂപ പി,ഴ,യും ശി,ക്ഷ നേടി കൊടുത്തിരുന്നു. ഇതിനായിരുന്നു അവാർഡ് നൽകിയത്. 2017 ജൂലൈ 28 നാണ് പിറവങ്ങുളം ചീവോട് പരിമൂട്ട് വീട്ടിൽ ഓട്ടോ ഡ്രൈവറായ ബിജു തിമസിന്റെയും ബീന തോമസിന്റെയും മകൾ 16 വയസ്സുള്ള റിൻസിയ കി,ട,പ്പു,മു,റി,യി,ൽ മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.

റിൻസിയയുടെ ക,ഴു,ത്തി,ലും ശ,രീ,ര,ത്തി,ലും മു,റി,വു,ക,ൾ കണ്ടെത്തിയിരുന്നു. റിന്സിയയുടെ മുറിയിൽ രണ്ടു വാതിലുകളാണ് ഉള്ളത്. അതിൽ ഒരു വാതിൽ തുറന്നു കടക്കുന്നത് ബീനക്ക് സംശയം തോന്നിയിരുന്നു. തുടർന്ന് പുനലൂർ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. പ്ലസ് വൺ വിദ്യാർത്ഥിയായ റിൻസി പരീക്ഷ ആയതിനാൽ സംഭവ ദിവസം പഠിക്കുകയായിരുന്നു. രാത്രി പതിവ് പോലെ സമയത്തു ഉറങ്ങുകയും ചെയ്തു. പിറ്റേദിവസം ‘അമ്മ റിൻസിയയെ വിളിക്കാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം കാണുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ പെണ്കുട്ടി പീ,ഡ,ന,ത്തി,ന് ഇരയായ സംഭവം കണ്ടെത്തുകയായിരുന്നു. പുരുഷ്യന്മാർ കടന്നു വരാത്ത വീട്ടിൽ ഈ സംഭവം എങ്ങനെ വന്നു എന്ന് സംശയം വന്നു.

സ്വഭാവികമായും ആ വീട്ടിൽ ആകെ ഉള്ളത് എന്ന് പറയുന്നത് റിൻസിയുടെ അച്ഛൻ ആയതിനാൽ. സംശയം അച്ഛനിലേക്ക് നീണ്ടു. എന്നാൽ റിന്സിയുടെ ‘അമ്മ ഇത് ചെയ്തത് അച്ഛൻ അല്ല എന്ന് തീർത്തും പറഞ്ഞു. പോലീസിന്റെ സംശയത്തിന്റെ നിഴൽ തന്നെ ആയിരുന്നു അച്ഛൻ റിന്സിയുടെ ശരീരത്തിൽ നിന്നും വസ്ത്രത്തിൽ നിന്നും പരിശോധനകൾ നടത്തുകയും അത് DNA ടെസ്റ്റ് നടത്തുകയും ചെയ്തു ഇതോടെ അച്ഛൻ അല്ല കുറ്റം ചെയ്തത് എന്ന് തെളിഞ്ഞു. എന്നാൽ യഥാർത്ഥ പ്രതിയെ കണ്ടുപിടിക്കാൻ അച്ഛൻ പ്രതിയാണ് എന്ന രീതിയിൽ കേസ് മുമ്പോട്ട് കൊണ്ടുപോവുകയായിരുന്നു. ശേഷം 7 മാസം കൊണ്ട് ശാസ്ത്രീയ അന്വേഷണത്തിൽ യഥാർത്ഥ പ്രതിയെ കണ്ടെത്തുകയായിരിക്കുന്നു.

ഓട്ടോറിക്ഷ ഡ്രൈവറായി സ്ഥലത്തു നടന്നിരുന്ന സുനിൽ കുമാർ ആയിരുന്നു പ്രതി. സുനിൽ കുമാറിന് റിന്സിയുടെ വീടിന്റെ ബാക്കിൽ 15 സെന്റ് സ്ഥലം ഉണ്ട് എന്നും അവിടെ ഇടക്ക് വരാറുണ്ട് എന്നുമായിരുന്നു പൊലീസിന് ലഭിച്ച വിവരം. പിന്നീട് ഒരു ദിവസം പരിസരത്തുള്ള ഒരു വീടിൽ നിന്നും പാതിരാത്രി ഇറങ്ങി പോവുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെടുകയും. ആ വീട്ടിൽ പോയി അന്വേഷിക്കുകയും ചെയ്തു അവിടെ നിന്നും DNA ടെസ്റ്റ് ചെയ്യാനുള്ള സാമ്പിളുകൾ ശേഖരിക്കുകയും പരിശോധനയിൽ റിൻസിയുടെ വസ്ത്രത്തിൽ നിന്നും കിട്ടിയതുമായി യോജിക്കുകയും ചെയ്തു ഇങ്ങനെ പ്രതിയെ കയ്യോടെ പിടികൂടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *