പ്രിയതമന്റെ വരവും കാത്തിരുന്ന ഭാര്യക്ക് മുന്നിൽ എത്തിയത് ഇനി ഒരിക്കലും ഉണരാത്ത പ്രിയതമൻ, കണ്ണീര്.!!

ഒന്നര മാസം മുമ്പ് വിവാഹിതരായി മധുവിധു കാലം തീരും മുമ്പ് രഞ്ജിനുണ്ടായ ദു,ര,ന്തം നാടിനെ നടുക്കി. MC റോഡിൽ കോട്ടയം നീലിമംഗലം പാലത്തിൽ KSRTC ബസ്സും ഓട്ടോറിക്ഷയും കൂ,ട്ടി ഇ,ടി,ച്ചു,ണ്ടാ,യ അ,പ,ക,ട,ത്തി,ൽ മ,രി,ച്ച രഞ്ജിന്റെ വിവാഹം ഒന്നര മാസം മുമ്പായിരുന്നു നടന്നത്. ആലപ്പുഴ സ്വദേശിനിയായ ഭാര്യയുടെ വീട്ടിൽ നിന്നും ബന്ധുക്കൾ അലമാരയും പലഹാരങ്ങളുമായി അടുക്കള കാണാൻ ഇന്ന് എത്താൻ ഇരിക്കെ ആയിരുന്നു. വിധി അ,പ,ക,ട,ത്തി,ന്റെ രൂപത്തിൽ വില്ലനായി എത്തിയത് . സെപ്റ്റംബർ 16 നായിരുന്നു രന്ജിനും, സോനയും തമ്മിലുള്ള വിവാഹം. കുറുപ്പും തറ മാഞ്ഞൂർ ഇളവത്തും വീട്ടിൽ രഞ്ജിന് സബാസ്റ്റൻ എന്ന 28 വയസ്സുകാരനാണ് അ,പ,ക,ട,ത്തി,ൽ ദാ,രു,ണ,മാ,യി മ,രി,ച്ച,ത്.

കോട്ടയം നഗരത്തിൽ അടക്കം ഓട്ടോറിക്ഷയിൽ ഇറച്ചി വിതരണം ചെയ്യുന്ന ജോലിയാണ് രഞ്ജിന് നയറാഴ്ച ബന്ധുവീട്ടുകാർ എത്തുന്നതിനാൽ അവധി എടുത്ത് ഇരിക്കുകയായിരുന്നു. എന്നാൽ പകരം ഓട്ടം പോകാൻ മറ്റൊരാളെ കിട്ടാതെ വന്നതിനാൽ രഞ്ജിൻ തന്നെ ഓട്ടോയുമായി ഇറങ്ങാൻ നിർബന്ധിതനാവുകയായിരുന്നു. ഇത്തരത്തിൽ നഗരത്തിൽ എത്തി ഇറച്ചി നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങി പോവുകയായിരുന്നു. ഇതിനിടെ ആയിരുന്നു നീലിമംഗലം പാലത്തിലെ വിള്ളൽ അ,പ,ക,ട,ത്തി,ന് കരണമാക്കിയത്. രഞ്ജിൻ സഞ്ചരിച്ച ഓട്ടോറിക്ഷ റോഡിൻറെ വിള്ളലിൽ ചാടി എതിരെ വരുന്ന KSRTC ബസ്സിൽ പോയി ഇടിക്കുകയായിരുന്നു. ഇടിയുടെ അഗാധത്തിൽ ഓട്ടോയുടെ മുമ്പ് ഭാഗം പൂർണമായും തകർന്നു. മൃ,ത,ദേ,ഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *