കൊട്ടാരക്കരയില്‍ മക്കളോട് അച്ഛന് ചെയ്തത് പൈ,ശാ,ചി,ക പ്രവര്‍ത്തി.. 4 പേരുടെ വി,യോ,ഗ,ത്തില്‍ നടുങ്ങി നാട്..കൊട്ടാരക്കര നീലേശ്വരത്തെ ഒരു കുടുംബത്തിലെ നാലു പേരെ മ,രി,ച്ച നിലയിൽ കണ്ടെത്തിയതിൻ്റെ നടുക്കത്തിൽ ആണ് നാട്ടുകാർ ഇപ്പോൾ. അച്ഛനും അമ്മയും രണ്ടു മക്കളുമാണ് കൊ,ല്ല,പ്പെ,ട്ട നിലയിൽ കണ്ടെത്തിയത്. നീലേശ്വരം സ്വദേശി പൂജപ്പുര വീട്ടിൽ രാജേന്ദ്രനും, ഭാര്യയും രണ്ടു മക്കളുമാണ് മ,രി,ച്ച,ത്. രാജേന്ദ്രൻ്റെ ഭാര്യ അനിത, മക്കളായ ആദ്യത്യരാജ്, അമൃത എന്നിവരാണ് മ,രി,ച്ച,ത്. ഓട്ടോ ഡ്രൈവറാണ് രാജേന്ദ്രൻ. മകൻ ആദിത്യ രാജ് ഒരു കടയിലെ ജീവനക്കാരനാണ്. തിങ്കളാഴ്ച രാവിലെ ആദ്യത്യരാജ് കടയിൽ എത്താത്തതിനെ തുടർന്ന് സുഹൃത്തുക്കളാണ് വീട്ടിൽ ആദ്യം അന്വേഷിച്ചെത്തിയത്. തുടർന്ന് വീടിനകത്ത് കയറിയപ്പോൾ കണ്ടത് ആകട്ടെ നടക്കുന്ന കാഴ്ചയാണ്.
മൂന്ന് പേരുടെ മൃ,ത,ദേ,ഹ,ങ്ങൾ വെ,ട്ടേ,റ്റ നി,ല,യി,ലും ഒരാൾ സ്വ,യം മ,രി,ച്ച നി,ല,യിലുമാണ് കാണപ്പെട്ടത്. ഇന്നലെ വരെ സന്തോഷത്തോടെ കാണപ്പെട്ട കുടുംബം ഇന്ന് കൊ,ല്ല,പ്പെ,ട്ടു എന്ന് വിശ്വസിക്കാൻ പോലും നാട്ടിൽ ആർക്കും സാധിക്കുന്നില്ല. . വീട്ടിലെ ഹാളിലാണ് ആദിത്യ രാജിൻ്റെ മൃ,ത,ദേ,ഹം കിടന്നിരുന്നത്. അനിതയുടെയും, അമൃതരാജിൻ്റെയും മൃ,ത,ദേ,ഹം കി,ട,പ്പു,മു,റി,യിൽ ആയിരുന്നു. .മൂന്നു പേരെയും കൊ,ല,പ്പെ,ടു,ത്തി,യ ശേഷം ര,ക്തം പു,ര,ണ്ട വെ,ട്ടു,കത്തി കഴുകി വൃത്തിയാക്കി വീടിനുള്ളിൽ തന്നെ സൂക്ഷിച്ചിരുന്നു.ഇത് പേലീസ് കണ്ടെടുത്തിട്ടുണ്ട്. രാജേന്ദ്രൻ ഓട്ടോ ഓടിച്ചാണ് ജീവിച്ചിരുന്നത്. മറ്റ് പ്രതിസന്ധികൾ ഒന്നുമില്ലെന്നാണ് അയൽവാസികൾ പറയുന്നത്.കുടുംബത്തെ നല്ലപോലെ നോക്കിയ വ്യക്തി.
അങ്ങനെ ഒരാൾ എങ്ങനെ ഇത്തരമൊരു കൃത്യം നടത്തിയെന്ന് വിശ്വസിക്കാൻ ആർക്കും സാധിക്കുന്നില്ല. രാജേന്ദ്രൻ്റെ വീടിന് സമീപം മറ്റ് വീടുകൾ ഉണ്ടെങ്കിലും രാത്രിയിൽ ശബ്ദമൊന്നും കേട്ടിരുന്നില്ലെന്നാണ് സമീപവാസികൾ പറയുന്നത്. രാജേന്ദ്രനും കുടുംബത്തിനും സാമ്പത്തിക പ്രശ്നങ്ങളില്ലെന്നും നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് കൊല്ലം റൂറൽ എസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.വിശദമായ അന്വേഷണത്തിൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയുകയുള്ളൂ. അറും കൊലപാതകത്തിലേക്ക് നയിച്ച സംഭവം എന്താണെന്ന കാര്യം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.