വിദേശത്തുള്ള വരനുമായി ഫോണിൽ സംസാരത്തിനിടെ പിണങ്ങിയതിനെ തുടർന്ന് ക,ഴു,ത്തി,ൽ കു,രു,ക്ക് ഇ,ടു,ന്ന ചിത്രങ്ങൾ വഹട്സപ്പില് അയച്ചുകൊടുത്ത ശേഷം യുവതി തൂ,ങ്ങി മ,രി,ച്ചു. പാഴികുഴി കന്നെലിത്തറയിൽ സലിം സബീന ദമ്പതികളുടെ മകൾ സുമയ്യയാണ് മ,രി,ച്ച,ത്. പെൺകുട്ടി തൂ,ങ്ങി മ,രി,ക്കാ,ൻ ശ്രമിക്കുന്ന വിവരം വിദേശത്തുനിന്നും യുവാവ് ബന്ധുക്കളെയും പോലീസിനെയും അറീച്ചു എങ്കിലും. ബന്ധുക്കൾ വീട്ടിൽ എത്തിയപ്പോഴേക്കും ജനൽ കമ്പിയിൽ തൂ,ങ്ങി,യ നിലയിൽ സുമയ്യ മ,രി,ച്ചി,രു,ന്നു. ഇന്നലെ 4.15 നായിരുന്നു സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ സഹോദരൻ റഹീം മൂന്ന് ദിവസം മുമ്പാണ് മ,രി,ച്ചത്. മ,ര,ണാ,ന,ന്ത,ര ചടങ്ങുകൾ നടക്കുമ്പോൾ വിദേശത്തുനിന്നും യുവാവ് ഫോണിൽ വിളിക്കുകയും പെണ്കുട്ടി ഫോണിൽ സംസാരിച്ചു കൊണ്ട് സമീപത്തുള്ള സ്വന്തം വീട്ടിൽ കേറുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.
കഴിഞ്ഞ വര്ഷം പ്ലസ് ടു പാസ് ആയ സുമയ്യയും യുവാവും പഠനകാലത് തന്നെ ഉള്ള പ്രണയമായിരുന്നു. മൂന്ന് മാസം മുമ്പ് വിവാഹ നിച്ഛയം നടത്തിയിരുന്നു. മൃ,ത,ദേ,ഹം കരിന്നാകപ്പള്ളി താലൂക്ക് ആശുപത്രിയിൽ മോ,ർ,ച്ച,റി,യി,ൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസ് എടുത്തു. മൃ,ത,ദേ,ഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോ,സ്റ്റ് മോ,ർ,ട്ടം നടത്തും. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു ഫോണിലെ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് ശേകരിക്കുന്നുണ്ട്.