അൻസിയ്ക്കും അഞ്ജനെക്കും സംഭവിച്ച അ,പ,ക,ട,ത്തി,ന്റെ യഥാർത്ഥ കാരണം കേട്ട് നടുങ്ങി വീട്ടുകാർ.!!

കൊച്ചിയിലെ മോഡലുകളുടെ മ,ര,ണ,ത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍…മിസ് കേരള അടക്കം കൊച്ചിയിൽ മൂന്ന് പേർ മ,രി,ച്ച വാഹന അ,പ,ക,ട,ത്തി,ൽ കാർ ഡ്രൈവർ അറസ്റ്റിൽ.മാളാ സ്വദേശി ആയ അബ്ദു റഹ്മാന് ആണ് അ,റ,സ്റ്റിൽ ആയത്.അബ്ദു റഹ്മാൻ മ,ദ്യ ല,ഹ,രി,യി,ൽ ആയിരുന്നു എന്ന് പോലീസ് പറയുന്നു.ഇയാൾക്ക് എതിരെ കൊ,ല,പാ,ത,കം അല്ലാത്ത ന,ര,ഹത്യക്ക് കേസ് എടുത്തു.പാലാരിവട്ടം ചക്കരപ്പറമ്പിനു സമീപത്തുള്ള ദേശിയ പാതയിൽ നിയന്ത്രണം നഷ്‌ടമായ കാർ മരത്തിൽ ഇടിച്ചു കൊണ്ട് ഈ മാസം ഒന്നിന് ആയിരുന്നു അ,പ,ക,ടം ഉണ്ടായത്.പുലർച്ചെ ഉണ്ടായ അ,പ,ക,ട,ത്തി,ൽ മുൻ മിസ് കേരള ആൻസി കബീറും റണ്ണർ അപ്പ് അഞ്ജനയും അന്ന് തന്നെ മ,രി,ച്ചി,രു,ന്നു.

ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന ത്യശൂർ വെമ്പല്ലൂർ സ്വദേശി മുഹമ്മദ് ആഷിക് ചികിത്സയിൽ ഇരിക്കെ ഇന്നലെ മ,രി,ച്ചു.ഇതോടെ ആ നാല് പേരിൽ മൂന്നു പേരും മ,രി,ച്ച സ്ഥിതിക്ക് ഡ്രൈവറിന്റെ തലയിലാണ് ഇപ്പോൾ ഈ കുറ്റം വന്നിരിക്കുന്നത്.തലക്ക് ഗു,രു,തര പ,രി,ക്ക് പറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ആഷിക്.ബൈക്കിൽ ഇ,ടി,ക്കാതെ ഇരിക്കാൻ വേണ്ടി കാർ വെ,ട്ടി,ച്ചപ്പോൾ പ്രധാന റോഡിനെയും സർവീസ് റോഡിനെയും വേർതിരിക്കുന്ന ഡിവൈഡറിൽ മരത്തിൽ ഇ,ടി,ച്ചു കൊണ്ടാണ് അ,പ,ക,ടം ഉണ്ടായത്.ഇവർ മ,ദ്യ ല,ഹ,രി,യിൽ ആയിരിന്നു എന്ന് നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു.അതിനു ശേഷമാണ് ഇപ്പോൾ ഡ്രൈവർക്ക് എതിരെ അറസ്റ്റ് നടന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *