വിവാഹം കഴിഞ്ഞിട്ട് വെറും ദിവസങ്ങൾ മാത്രം; പ്രിയതമന്റെ വരവും കാത്തിരുന്ന ഭാര്യ, എന്നാൽ.!!

വിവാഹം കഴിഞ്ഞു മൂന്ന് ആഴ്ച മാത്രം പിന്നിടുമ്പോൾ നവ വരൻ ഭാര്യ സഹോദരന്റെ കൂടെ മു,ങ്ങി മ,രി,ച്ചു. കാരിന്നാകപ്പള്ളി സ്വദേശി അൻസിൽ എന്ന 26 വയസ്സുകാരനും ഭാര്യ സഹോധരൻ അൽതാഫ് എന്നിവരുമാണ് മു,ങ്ങി മ,രി,ച്ച,ത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം നടന്നത്. കുളിക്കാൻ ഇറങ്ങിയപ്പോൾ ക,ല്ല,ടി,യാ,റ്റി,ലാ,ണ് സംഭവം നടന്നത്. അൻസിലിന്റെ വിവാഹം ഒക്ടോബർ 17 നായിരുന്നു. നവംബർ 25 ന് വിദേശത്തേക്ക് മടങ്ങാനിരിക്കവേ ആയിരുന്നു അനസിൽ അ,പ,ക,ട,ത്തി,ൽ,പ്പെ,ട്ട് മ,രി,ച്ച,ത്. വെള്ളിയാഴ്ചയാണ് കുടുംബങ്ങളോടൊപ്പം രണ്ടു വാഹനങ്ങളിൽ അൻസിലും അൽത്താഫും തമിഴ് നാട്ടിലെ ഏർവാടിക്ക് പുറപ്പെട്ടത്. ഏർവാടിയിൽ നിന്ന് മടങ്ങി വരുമ്പോൾ ആയിരുന്നു തെന്മലക്ക് സമീപം ക,ല്ല,ട,യാ,റ്റി,ൽ സംഘം കുളിക്കാൻ ഇറങ്ങിയത് മ,രി,ച്ച അൽത്താഫിന്റെ പിതാവ് അൻസാറും കുളിക്കാൻ ഉണ്ടായിരുന്നു.

കല്ലടയാറ്റിൽ പെട്ടന്ന് ജലനിരപ്പ് ഉയർന്ന് രണ്ടുപേരും അ,പ,ക,ട,ത്തി,ൽ പെ,ടുകയായിരുന്നു. എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അ,പ,ക,ട,ത്തി,ൽ, പ്പെട്ട മകനെയും മരുമകനെയും അൻസാർ രക്ഷപെടുത്താൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല. പൊതു പ്രവർത്തകനായിരുന്ന അൻസാറിന്റെ കുടുംബത്തിൽ ഉണ്ടായിരുന്ന ദു,ര,ന്തം കരിന്നാകപള്ളിയിൽ പ്രദേശ വാസികൾക്കിടയിൽ കനത്ത നൊമ്പരമായി.

Leave a Reply

Your email address will not be published. Required fields are marked *