ഇന്നലെ ആലപ്പുഴ സ്റ്റാൻഡിൽ ഓട്ടം കാത്ത് കിടന്നപ്പോൾ രാത്രി ഒരു പെ,ൺ,കു,ട്ടി എന്റെ വണ്ടിയിൽ കയറി.!!

പ്രിയ സുഹൃത്തുക്കളെ ഒരു ഓട്ടോറിക്ഷ തൊഴിലാളിയായ ഞാൻ നിങ്ങളുടെ അറിവിലേക്കായ് ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത്.ഈ കഴിഞ്ഞ ദിവസം ആലപ്പുഴ KSRTC സ്റ്റാൻഡിൽ ഞാൻ ഓട്ടം കാത്ത് കിടന്നപ്പോൾ രാത്രി 8.30 മണിയോടടുത്ത് ഒരു പെ,ൺ,കു,ട്ടി എന്റെ വണ്ടിയിൽ കയറുകയുണ്ടായി വളരെ ഭ,യ,പ്പാ,ടോ,ടെ,യാ,ണ് ആ കുട്ടി എന്റെ വണ്ടിയിൽ കയറിയത് പോകേണ്ട സ്ഥലം പറഞ്ഞതിനുശേഷം ആ കുട്ടി ഫോണിൽ അമ്മയോട് സംസാരിച്ചു കൊണ്ടേയിരുന്നു ഓരോ വഴികൾ കടക്കുമ്പോഴും അമ്മയെ ആ വിവരം ധരിപ്പിച്ചു കൊണ്ടുമിരുന്നു വണ്ടി മൂന്നര കിലോമീറ്ററോളം സഞ്ചരിച്ചു ആ വീടിനുമുന്നിൽ എത്തുമ്പോൾ ആ അമ്മ മോളെയും കാത്ത് ഗേറ്റിന് മുന്നിൽ ഉണ്ടായിരുന്നു.

ഞാൻ പറയുന്നത് ഇതാണ് പെൺകുട്ടികളും വീട്ടമ്മമാരും ചിലപ്പോൾ തനിച്ചു യാത്ര ചെയ്യേണ്ട സാഹചര്യം വന്നാൽ നിങ്ങൾ ഇത്രമാത്രം ചെയ്‌താൽ മതി ഓട്ടം പോകുവാൻ കിടക്കുന്ന വണ്ടി ഏതാണ് എന്നറിഞ്ഞ ശേഷം ആ വണ്ടിയുടെ നമ്പർ ഫോട്ടോ എടുത്തു നിങ്ങൾ എങ്ങോട്ടാണോ പോകുന്നത് ആ ആൾക്ക് സെൻറ് ചെയ്യുക കയറിയ സമയവും അറിയിക്കുക.ഒരു പക്ഷേ നിങ്ങൾക്ക് അങ്ങനെ ഒരു ബന്ധു ആ നാട്ടിൽ ഇല്ല എങ്കിൽ പോലും ഡ്രൈവർ കാൺകെ അങ്ങനെ ചെയ്യുക. അങ്ങനെയാൽ പിന്നെ നിങ്ങളുടെ സുരക്ഷ ആ ഡ്രൈവറുടെ ഉത്തരവാദിത്തം ആയിരിക്കും മാന്യമായ പെരുമാറ്റവും ന്യായമായ കൂലിയും നിങ്ങൾക്ക് പ്രതീക്ഷിക്കുകയും ചെയ്യാം. ഞങ്ങൾ ഓട്ടോ തൊഴിലാളികൾ 90ശതമാനത്തിൽ അധികവും ജീവിക്കുവാൻ വേണ്ടിയാണ് ഈ തൊഴിൽ ചെയ്യുന്നത് അല്ലാതെ നിങ്ങൾ ഭ,യ,പ്പെ,ടേ,ണ്ട,വ,ര,ല്ല ഞങ്ങൾ സ്നേഹപൂർവ്വം സുനിൽ.

Leave a Reply

Your email address will not be published. Required fields are marked *