ഭാര്യയുടെ പിടിത്തം വിട്ട കളി… ശിവപ്രയാസാദ് ജീ,വ,നൊ,ടു,ക്കി. ഒടുവിൽ സംഭവിച്ചത് കണ്ടോ.!!

ഭർത്താവിന്റെ ആ,ത്മ,ഹ,ത്യ,യി,ൽ പ്രേ,ര,ണ കു,റ്റം ചുമത്തി ഭാര്യയുടെ കാമുകനെ വെളുപ്പിൽ ശാലാ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ രണ്ടു വർഷമായി ഒളിവിലായിരുന്ന നെടുമങ്ങാട് നാഗരിക്കുന്നൻ പഴവടി കുന്നുംപുറത്തു വീട്ടിൽ K. വിഷ്ണു എന്ന 30 വയസ്സുകാരനായിരുന്നു അറസ്റ്റിലായത് കേസിനെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. മൊട്ടത്തട സ്വദേശിയായ ആ,ത്മ,ഹ,ത്യ,യി,ൽ പ്രേ,ര,ണ കു,റ്റം ചുമത്തിയാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത് 2019 സെപ്റ്റമ്പർ 8 നായിരുന്നു വെളുപ്പിന് ശാലയിലെ വെളുപ്പിന് ശാലയിലെ വീട്ടിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന യുവാവിന്റെ ഭാര്യയും അവിടുത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു.

വിഷ്ണു ബന്ധവാണ് എന്ന് യുവതി ഭർത്താവിനെ ധരിപ്പിച്ചിരുന്നു. അതിനാൽ അവരുടെ വീട്ടിലും ഇയാൾക്ക് അമിത സ്വതന്ദ്രം ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇവർ തമ്മിലുള്ള അ,ശ്‌,ളീ,ല വീഡിയോ കാണാൻ ഇടയായതാണ് യുവാവിനെ ആ,ത്മ,ഹ,ത്യ,ക്ക് പ്രേരിപ്പിച്ചത് എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. യുവാവ് തൂ,ങ്ങി മ,രി,ച്ച മുറിയിലെ ചുമരിൽ മ,ര,ണ,ത്തി,ന് ഉത്തരവാദി വിഷ്ണുവാണ് എന്ന് എഴുതിവെച്ചിരുന്നു എന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *