വിഹാഹം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു വിവാഹ മോചനം വേണം എന്ന് ആവിശ്യപ്പെട്ട് കൊണ്ട് യുവാവ്. മേക്കപ്പ് ഇടാതെ ഭാര്യയുടെ മുഖം കണ്ടതാണ് വിവാഹ മോചനത്തിന് കാരണമായി യുവാവ് കണ്ടത്. ഭാര്യക്ക് താൻ വിചാരിച്ച സൗദര്യ ഇല്ല എന്നാണ് ഭർത്താവിന്റെ പ്രശനം. ഈജിപ്തിലാണ് സംഭവം മേക്കപ്പ് ഇല്ലാതെ ഭാര്യയെ കണ്ടപ്പോൾ ഞെ,ട്ട,ലു,ണ്ടാ,യി എന്ന് അദ്ദേഹം കോടതിയോട് പറഞ്ഞു. വിവാഹത്തിന് മുമ്പ് കനത്ത മേക്കപ്പ് ഉപയോഗിച്ചു അവൾ എന്നെ ച,തി,ച്ചു. മേക്കപ്പ് ഇല്ലാതെ അവളെ കാണാൻ ഭംഗി ഇല്ല എന്ന് യുവാവ് കോടതിയോടെ പറഞ്ഞു. തുടർന്ന് യുവാവ് വിവാഹ മോചനം ആവശ്യപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ഇരുവരും പരിചയപ്പെട്ടത് യുവതിയുടെ മേക്കപ്പ് ഇട്ട ഫോട്ടോകളായിരുന്നു ഫേസ്ബുക്കിൽ ഉണ്ടായിരുന്നത്.
ഈ ഫോട്ടോകളിൽ ആകർഷനായാണ് യുവാവ് വിവാഹം കഴിച്ചത്. എന്നാൽ പിന്നീട് ആയിരുന്നു ഫോട്ടോകൾ എല്ലാം മേക്കപ്പ് ഇട്ടതാണ് എന്ന് മനസ്സിലായത് എന്നും യുവാവ് കോടതിയിൽ വ്യക്തമാക്കി. വിവാഹത്തിന്റെ മുമ്പ് പലതവണ കണ്ടിട്ടുണ്ട് എങ്കിലും അന്നെല്ലാം അവൾ മേക്കപ്പ് ഇട്ടിരുന്നു അതിനാൽ യഥാർത്ഥ രൂപം മനസ്സിലായിരുന്നില്ല എന്നും യുവാവ് പറഞ്ഞു. എനിക്ക് വിവാഹ മോചനം വേണം എന്നാണ് യുവാവ് ഇപ്പോൾ കോടതിയിൽ പറയുന്നത്.< img src="https://foccusslive.co/wp-content/uploads/2021/10/MEDIA-2-300x34.jpg" alt="" width="300" height="34" class="alignnone size-medium wp-image-3762" />