കരിപ്പൂരിൽ നടന്ന സംഭവം ഇങ്ങനെ… യുവതിയെ പരിശോധിച്ച ഉദ്യോഗസ്ഥർ പോലും ഞെ,ട്ടി

വീണ്ടും സ്വർണ്ണ കടത്തിന് കേന്ദ്രമായി കരിപ്പൂർ വിമാനതാവളം. കടത്തുകാരെ കിട്ടാതായതോടെ വീണ്ടും വിമാന ജീവനക്കാരുടെ സഹായത്തോടെ സ്വർണ്ണം കടത്തുകയാണ് മാഫിയ സംഘങ്ങൾ. 99 ലക്ഷം രൂപയുടെ സ്വർണ്ണം കോഴിക്കോട് വിമാന താവളത്തിൽ പിടികൂടിയതോടെ ജീവനക്കാരും കസ്റ്റംസിന്റെ നിരീക്ഷണത്തിൽ ആവുകയാണ് ഷാർജയിൽ നിന്നും കോഴിക്കോട് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലെ എർഹോസ്റ്റർ മലപ്പുറം ചുങ്കത്തറ സ്വദേശി P ഷിഹാനയിൽ നിന്നായിരുന്നു സ്വർണ്ണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു 2.4 kg സ്വർണ്ണ മിശ്രദ്ധത്തിൽ നിന്നും 2.054 kg സ്വർണ്ണം വേർതിരിച്ചു എടുത്തതായി കസ്റ്റംസ് അറീച്ചു. കോഴിക്കോട് DRA ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരങ്ങളെ തുടർന്ന് എയർ കസ്റ്റംസ് ഇന്റെലിജെന്റുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ആയിരുന്നു. സ്വർണ്ണ മിസ്ർദ്ധം പിടികൂടിയത്.

സ്വർണ്ണം കുഴമ്പ് രൂപത്തിലാക്കി കടത്തി കൊണ്ടുവരുന്നതാണ് ഇപ്പോഴത്തെ പുതിയ ട്രെൻഡ്. മുൻകൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഈ സാഹചര്യത്തിലാണ് ജീവനക്കാരെ നിരീക്ഷിക്കാനും പരിശോധന കർശനമാക്കാനും തീരുമാനം അടിവസ്ത്രത്തിന്റെ ഉള്ളിലായിരുന്നു സ്വർണ്ണം ഒളിപ്പിച്ചത് ഈ അറസ്റ്റോടെ കൂടുതൽ അന്വേഷണം നടത്തും എന്ന് അറീച്ചു.

Leave a Reply

Your email address will not be published. Required fields are marked *