മുൻ മിസ്സ് കേരളം അൻസീകബീർ അടക്കം മൂന്ന് പേർ മ,രി,ക്കാ,ൻ ഇടയായ വാ,ഹ,നാ,പ,ക,ടം മ,ദ്യ,ല,ഹ,രി,യി,ൽ നടത്തിയ മത്സര ഓട്ടത്തിൽ തന്നെ എന്ന് മൊഴി മത്സര ഓട്ടം നടത്തി എന്നത് ഓടി ഡ്രൈവർ ഷിജുവാണ് പോലീസിനോട് സമ്മതിച്ചത്. ഇവരുടെ വാഹനത്തെ പിന്തുടർന്ന ആഡംബര വാഹനത്തിന്റെ ഡ്രൈവർ സൈജുവാണ് ഈ മൊഴി നൽകുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ ഷൈജുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. നേരത്തെ തന്നെ ഈ ഓഡിക്കാറിലേക്ക് അന്വേഷണം എത്തുമെന്ന് വ്യക്തമായിരുന്നു. കാറിനെ പൊലീസ് സിസിടിവിയിൽ നിന്നും തിരിച്ചറിയുകയും ചെയ്തു. സൈജുവിന്റെ മൊഴിയോടെ നമ്പർ 18 ഹോട്ടലിലെ സിസിടിവി കാണാതാകലിലും ദു,രൂ,ഹ,ത കൂടുകയാണ്. ഹോട്ടലു മുതൽ മിസ് കേരളയും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ ഓഡിക്കാർ പിന്തുടർന്നിരുന്നു. ഇത് പല സംശയങ്ങൾക്കും ഇട നൽകുന്നു. നമ്പർ 18 ഹോട്ടലിനെതിരെ നിരവധി സംശയങ്ങളുണ്ട്.
എന്നാൽ ഹോട്ടൽ ഉടമയെ രക്ഷിക്കാനുള്ള ശ്രമം അണിയറയിൽ തകൃതിയാണ്. ഷൈജുവിന്റെ മൊഴി രേഖപ്പെടുത്തി ഇതിനെ വെറുമൊരു അ,പ,ക,ട,മ,ര,ണ,മാ,ക്കും. മ,യ,ക്കു,മ,രു,ന്ന് മാ,ഫി,യ,യ്ക്ക് അടക്കം സംഭവത്തിൽ പങ്കുണ്ടെന്ന സംശയം ഉയരുന്നുണ്ട്. അതിനിടെയാണ് കേസ് അന്വേഷണം തന്നെ നിർത്താനുള്ള പൊലീസിന്റെ നീക്കം. ഇതിന് പിന്നിൽ വലിയ അട്ടിമറികൾ നടക്കുന്നുണ്ടെന്നാണ് സൂചന. തമാശയ്ക്ക് നടന്ന മത്സയോട്ടമാണ് അ,പ,ക,ട,ത്തി,ൽ കലാശിച്ചതെന്നാണ് ഷൈജു പറയുന്നത്. രാത്രി 12 മണിക്ക് പാർട്ടി കഴിഞ്ഞ് തങ്ങൾ ഒപ്പമാണ് ഹോട്ടലിൽ നിന്നും ഇറങ്ങിയത്. അവിടെ മുതൽ ഇരു വാഹനങ്ങളും പരസ്പരം മത്സരിക്കുകയായിരുന്നു. രണ്ട് തവണ അബ്ദുൾ റഹ്മാൻ തന്റെ വാഹനം ഓവർടേക്ക് ചെയ്തു. ഒരു തവണ താനും ഓവർടേക്ക് ചെയ്തു. പിന്നീട് ഇടപ്പള്ളിയിൽ എത്തിയപ്പോൾ തന്റെ പുറകെ വാഹനം കണ്ടില്ല. തുടർന്ന് യൂടേൺ എടുത്ത് പോയി നോക്കിയപ്പോഴാണ് വാഹനം അ,പ,ക,ട,ത്തി,ൽ,പ്പെ,ട്ട,ത് കണ്ടത്. ഉടനെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചെന്നും സൈജു അറിയിച്ചു.