താലികെട്ടിന് എത്തിയ വരൻ പറഞ്ഞത് ഇങ്ങനെ… ഒടുവിൽ കെട്ടിയ താലി ഊരി തിരികെ നൽകി വധുവും.!!

വിവാഹ വേദിയിലെ ത,ർ,ക്ക,ത്തി,ന് തുടർന്ന് കെട്ടിയ താലി വരൻ ഊരിനൽകി പെൺകുട്ടി. പെൺ കുട്ടിയെ അതെ വേദിയിൽ മറ്റൊരു യുവാവ് താലി കെട്ടി. കടക്കാവൂരിലാണ് സംഭവം കടക്കൽ ആൾതറമൂട് ആഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകൾ ആൾത്തറമൂട് സ്വദേശിയായ പെൺ കുട്ടിയും കിളിമാനൂർ പുള്ളിമാത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹ ചടങ്ങുകളായിരുന്നു നടന്നത്. എന്നാൽ വിവാഹ വേദിയിൽ നി,ല,വി,ള,ക്ക് തെളീക്കാൻ പാടില്ല എന്നും ഷൂസ് മാറ്റാൻ കഴിയില്ല എന്നും വരൻ വാശി പിടിച്ചു ഇതോടെ ത,ർ,ക്ക,മാ,യി വരന്റെ നിർബന്ധത്തെ തുടർന്ന് വേദിക്ക് പുറത്തു വിവാഹം നടത്തി.

എന്നാൽ താലി കെട്ടി മടങ്ങിയ സമയവും പെൺ കുട്ടിയുടെ വീട്ടുകാരും വരനായി വീണ്ടും ത,ർ,ക്ക,മാ,യി പിന്നാലെ ത,ർ,ക്കം ഇരു വീട്ടുകാരും തമ്മിലായി ഇതോടെ പെണ്കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പിന്നാലെ ബന്ധുക്കളുടെ നിർദ്ദേശം അനുസരിച്ചു യുവാവ് കെട്ടിയ താലി പെൺകുട്ടി തിരിച്ചു നൽകി. ബന്ധുവായ യുവാവ് പിന്നീട് ഇതേ വേദിയിൽ വെച്ച് തന്നെ പെൺ കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *