തീരാ നൊമ്പരമായി മുഹമ്മദ് യമീന്റെ വേർപാട് വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു മാതാവിന്റെയും സഹോദരിയുടെയും കൂടെ വീട്ടിലേക്ക് മടങ്ങിയ രണ്ടുവയസ്സുകാരന്റെ മ,ര,ണം ഒരു നാടിനെ ആകെ ക,ണ്ണീ,രി,ലാ,ക്കി. അയൽ വീട്ടിലെ വിവാഹം കഴിഞ്ഞതിന് ശേഷമുള്ള സൽക്കാരത്തിന് പോവാൻ രണ്ടര വയസ്സുകാരൻ ഉമ്മയുടെ മുമ്പിൽ പിടിവാശി കാണിച്ചപ്പോൾ കൊണ്ടുപോവാതിരിക്കാൻ ആ ഉമ്മയുടെ മനസ്സ് അനുവദിച്ചില്ല. അങ്ങനെ മാതാവ് സനയുടെയും സഹോദരി ഇസാ ഫാത്തിമയുടെയും മുഹമ്മദ് യമീനും സൽക്കാരത്തിന് പോവുകയായിരുന്നു. സമാന ലക്ഷണങ്ങളോടെ 11 കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കഴിഞ്ഞ വഴയായിച്ച ചെങ്ങന കുണ്ടിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത്.
ഭക്ഷണം കഴിച്ചവരാണ് ഭ,ക്ഷ്യ വി,ഷ ബാ,ധ,യോ,ടെ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. എല്ലാവരും അയൽവാസികളും ബന്ധുക്കളുമാണ്. വിവാഹത്തിൽ പങ്കെടുത്തതിന്റെ പിറ്റേ ദിവസമാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളവർക്ക് ഛ,ർ,ദി,യും വയർ വേ,ദ,ന,യും അനുഭവപ്പെട്ടത്. കടുത്ത ഛ,ർ,ദി അനുഭവപ്പെട്ടതിനെ തുടർന്ന് വഴായാഴ്ച വൈകീട്ടാണ് മുഹമ്മദ് യമീനെ ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ ശ,രീ,രം ത,ള,ർ,ന്ന് നീ,ല നി,റം ബാധിച്ചു ആരോക്യ നില വഷളായതോടെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ ആയിരുന്നു മ,ര,ണം സംഭവിച്ചത്.