നടി മഞ്ജു പിള്ളയുടെ ജീവത പങ്കാളി സംവിധായകനും ചായഗ്രഹനുംമായാ സുജിത് വാസുദേവാണ്.ഇരുവരും ഒന്നിച്ചു വളരെ സന്തോഷത്തോടെയാണ് ജീവിതം കൊണ്ടുപോകുന്നത്.എന്നാൽ ജീവിതത്തിൽ പലപ്പോഴും ഡിവോഴ്‌സിനെ പറ്റി ആലോചിച്ചിട്ടുണ്ടെന്ന് ഒരു അഭിമുഖത്തിൽ മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.കൗമുദി ചാനലിലെ ഒരു പരുപാടിയിലാണ് മഞ്ജു പിള്ള ഈക്കാര്യം പറഞ്ഞത്.സുജിത് വാസുദേവ് സംവിധാനം ച്യ്ത ഏറെ ശ്രധിക്കപെട്ട സിനിമയാണ് ജെയിംസ് ആൻഡ് ആലീസ്.പ്രിത്വിരാജാണ് കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചത്.ഈ സിനിമയിലെ ചില രംഗങ്ങൾ തന്റെയും സുജിത്തിന്റയും വെക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണെന്നും മഞ്ജു പറഞ്ഞു.ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തവരായിരിക്കും ഭാര്യയും ഭർത്താവുമായി വരുക അവടെ ഒരു അഡ്ജസ്റ്മെന്റിൽ പോവുകയാണ് വേണ്ടത് ഞാൻ ഒരു വിധം അഡ്ജസ്റ്റ് ച്യ്താണ് പോവുന്നത് സുജിത്തും അങ്ങനെ തന്നെയാണെന്നാണ് എന്റെ വിശ്വാസം.
ജെയിംസ് ആൻഡ് ആലീസ് എടുക്കുന്ന സമയത്തു അതിൽ ഒന്ന് രണ്ടു സംഭവങ്ങൾ എന്റെ ജീവിധത്തിൽ ഉണ്ടയതാണ് മോളെ വിളിക്കാൻ മറന്നു പോവുന്ന രംഗമൊക്കെ.മറന്നു പോയതല്ല ഞങ്ങളുടെ ഇടയിൽ വന്ന മിസ്യൂണ്ടേർസ്റ്റാൻഡിങ്ങാണ് ഞാൻ വിചാരിച്ചു പുള്ളി ബൈക്ക് എടുത്ത് പോയത് മോളെ വിളികനാണെന്ന് പക്ഷെ സുജിത് വേറെ വഴിക്ക് പോയതായിരുന്നു ഞാൻ അതറിഞ്ഞില്ല.അടുക്കളയിൽ ജോലി ചെയുമ്പോളാണ് മുകളിൽ നിന്ന് വിളിച് ഞാൻ ഇറങ്ങുവാ എന്ന് അദ്ദേഹം പറഞ്ഞത്.അപ്പോൾ ഞാൻ പറഞ്ഞു വേഗം വരണം സ്കൂളിൽ പോവാൻ സമയമായെന്ന് ഞാനും പറഞ്ഞു.പക്ഷെ പുള്ളി ഏതോ മീറ്റിങ്ങിന് പോയി ഫോണും സൈലന്റ് ച്യ്ത വെച്ചു പുള്ളിയെ വിളിച്ചിട്ട് കിട്ടുന്നുംമില്ല വീട്ടിലും എത്തിയില്ല കുറച്ചു കഴിഞ്ഞു അവിടെ ഉള്ള ആരോ വീട്ടിൽ എത്തിച്ചു.അന്നവൾ കുഞ്ഞാണ് ഇന്നത്തെ കാലമല്ലേ എന്റെ ഭാഗ്യം കൊണ്ടാണ് അവളെ തിരിച്ചു കിട്ടിയത് മഞ്ജു പറഞ്ഞു.മലയാള സിനിമയിൽ താര വിവാഹങ്ങൾ എന്നും വലിയ ചർച്ചയായിരുന്നു ചില താര കുടുംബങ്ങൾ ഇന്നും ആഘോഷിക്കപ്പെടുന്നു ചിലത് പാതി വഴിയിൽ വേർപിരിയുന്നു.അങ്ങനെ ഒരു താര വിവാഹമായിരുന്നു സിനിമ സിരിയൽ രംഗത്തു സജീവമായിരുന്ന മഞ്ജു പിള്ളയുടെയും മുകുന്ദൻ മേനോന്റയും.സിനിമയിലും സീരിയലിലും തിളങ്ങി നിക്കുന്ന സമയത്താണ് ഇരുവരും വിവാഹതിരായത് അധികം കഴിയും മുമ്പ് ഇരുവരും വേർപിരിഞ്ഞു.അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് വിവാഹ മോചനം പിന്നീട് മഞ്ജു പിള്ള സുജിത് വാസുദേവാനെ വിവാഹം കഴിച്ചു മുകുന്ദൻ വിജയ ലക്സ്മിയെയും വിവാഹം കഴിച്ചു.