25ആം വയസിൽ… സംഗീതലോകത്തിന് ഇത് വലിയ നഷ്ടം, യുവ മലയാള ഗായകന് അകാല വിയോഗം

കൊച്ചി കലൂർ കത്തൃക്കടവ് ഭക്ത പാടത്ത് തുണ്ടിയിൽ വീട്ടിൽ സച്ചിൻ (25) അ,ന്ത,രി,ച്ചു. കൊച്ചി നാട്ടറിവ് നാടൻ പാട്ടിലെ മുഖ്യ ഗായകനും, മഹാരാജാസ് കോളേജ് ബി എ മ്യൂസിക് വിദ്യാർത്ഥിയും ആയിരുന്നു. സിപിഐ എം കതൃക്കടവ് വെസ്റ്റ് ബ്രാഞ്ച് അംഗമാണ്‌. ബാലസംഘത്തിലെ സജീവ പ്രവർത്തകനായിരുന്നു. അച്‌ഛൻ പി കെ സാബു സിപിഐ എം കലൂർ ലോക്കൽ കമ്മിറ്റി അംഗവും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് (മാർക്കറ്റ് ഫെഡ് യൂണിറ്റ് . എറണാകുളം) സെക്രട്ടറിയുമാണ്‌. അമ്മ മിനി സാബു ബാല സംഘം രക്ഷാധികാരി സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ എം കതൃക്കടവ് വെസ്റ്റ് ബ്രാഞ്ച് അംഗവുമാണ്‌. സം,സ്കാ,രം വൈകിട്ട് 5 ന്‌ പുല്ലേപ്പടി സംഗമോദ്യാനം ശ്മ,ശാ,ന,ത്തി,ൽ.

Leave a Reply

Your email address will not be published. Required fields are marked *