ഉമ്മ വാങ്ങി നൽകിയ പുതിയ യൂണിഫോം അണിഞ്ഞ് മുറിയിലേക്ക് കയറി വാതിലടച്ചു മകൻ, പിന്നീട് നടന്നത്.!!

ഓൺലൈൻ മ,ര,ണ ക,ളി,യി,ൽ വീണ്ടും ഒരു ജീ,വ,ൻ കൂ,ടി പൊലിഞ്ഞു തിരുവനന്തപുരം ചിറയകീഴിയിലെ 8 ആം ക്ലാസ്സുകാരൻ സാബിത് മുഹമ്മദ് ആയിരുന്നു തൂ,ങ്ങി മ,രി,ച്ച,ത്. കല്ലുവിള വീട്ടിൽ ഷാനവാസിന്റെയും സജീനയുടെയും മകനാണ് 14 കാരനായ സാബിത്. മ,ര,ണ ശേഷമാണ് മൊബൈലിലെ ഗെയിമുകൾ കുറിച്ച് അറിഞ്ഞത് എന്ന് മാതാപിതാക്കൾ പറയുന്നു. കഴിഞ്ഞ 8 നെ ട്യൂഷൻ കഴിഞ്ഞു എത്തിയ സാബിത് പുതിയതായി അണിഞ്ഞ യൂണിഫോം കിട്ടിയ സന്ദോഷത്തിലായിരുന്നു. എന്നാൽ അതുമായി മുറിയിലേക്കു കേറിയ സാബിത്തിനെ പിന്നീട് കാണുന്നത് തു,ണി,യി,ൽ തൂ,ങ്ങി,യ നിലയിലായിരുന്നു എന്ന് ക,ണ്ണീ,രോ,ടെ പിതാവ് പറയുന്നു.

ഇങ്ങനെ ഒരു സംഭവമേ ഞങ്ങൾ അറിഞ്ഞിരുന്നില്ല ഓടി കളിച്ചിരുന്ന കുട്ടിയായിരുന്നു അവൻ ഈ ഗെയിം അതിൽ ഉണ്ട് എന്ന് പോലും അറിഞ്ഞില്ല ഇളയ കുട്ടി പറഞ്ഞാണ് ഇങ്ങനെ ഈ സംഭവം അറിഞ്ഞത്. ഞങ്ങൾ പോലും അറിയാതെ 4 നമ്പറുകൾ കൊണ്ടാണ് ഗെയിം കളിച്ചിരുന്നത് എന്ന് ബന്ധുക്കളുടെ വാക്കുകൾ. ആ,ത്മ,ഹ,ത്യ കാരണം അന്വേഷിച്ച മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ആയിരുന്നു രഹസ്യ പാസ്സ്‌വേർഡ് ഉപയോഗിച്ചു മൊബൈൽ ഗെയിമുകൾ സൂക്ഷിച്ചിരുന്നത് കണ്ടത്. അത് തന്നെ ആയിരുന്നു അവന്റെ മ,ര,ണ കാ,ര,ണം.

Leave a Reply

Your email address will not be published. Required fields are marked *