മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗത്തിന് അടിമയാണ് ഇപ്പോൾ പിഞ്ചു കുഞ്ഞുങ്ങൾ വരെ ഒരു വയസ്സുകഴിയുമ്പോൾ പോലും കാർട്ടൂൺ കാണിച്ചാണ് കൂടുതൽ ‘അമ്മ മാരും മക്കൾക്ക് ആഹാരം നൽകുന്നത്. പിന്നാലെ മൊബൈൽ ഫേണിൽ കാർട്ടൂൺ എല്ലാം കാണാൻ ഇവർ തനിയെ പടിക്കും. നമ്മളെക്കാൾ നമ്മളുടെ കുട്ടികൾക്കാണ് മൊബൈൽ ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ അറിയുന്നത് എന്നത് ഏതു മാതാപിതാക്കളും സമ്മതിച്ചു തരും. ഓൺലൈൻ ക്ലാസ് എന്ന നല്ല വശം ഉണ്ടെകിലും. മൊബൈൽ ഉപയോഗം കുട്ടികളെ ബാധിക്കും കുറെ കഴിയുമ്പോൾ അവർ അ,ശ്,ളീ,ല വിഡിയോകൾ കാണാൻ തുടങ്ങും. ഇപ്പോൾ ഇതാ കേരളക്കരയെ ആകെ നടുക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. കോഴിക്കോട് നാല് വയസ്സുകാരിയെ ലൈം,ഗി,ക,മാ,യി പീ,ഡി,പ്പി,ച്ച,ത് 8 വയസ്സുകാരൻ.
കുട്ടിയിൽ നിലക്കാത്ത ര,ക്ത,സ്രാ,വം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പുറത്തുവന്നത് നടുക്കുന്ന വിവരങ്ങളും കേസിൽ പിടിയിലായ 8 വയസ്സുകാരനെതിരെ പോലീസ് നിയമ പ്രകാരം കേസ് എടുത്തു സംഭവത്തിൽ പ്രതിയായ 8 വയസ്സുകാരനെ ജുവനയിൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജറാക്കും എന്ന് പോലീസ് അറീച്ചു. പെൺകുട്ടിയെ ചോദ്യം ചെയ്തതോടെ 8 വയസ്സുകാരനാണ് തന്നെ ഉ,പ,ദ്ര,വി,ച്ച,ത് എന്ന് എന്ന് പെൺകുട്ടി വ്യക്തമാക്കി. ഇതിനെ തുടർന്ന് നാല് വയസ്സുകാരിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നായിരുന്നു പോലീസ് നടപടി.