17 ക്കാരിയെ ത,ട്ടി,ക്കൊ,ണ്ടു,പോ,യ സംഭവത്തിൽ പിടിയിലായ എറണാകുളം സ്വദേശി ഫയാസ് മുബീനിൽ നിന്നും ഞെ,ട്ടി,ക്കു,ന്ന വിവരങ്ങളായിരുന്നു പോലീസിന് ലഭിച്ചത്. ഒരേ സമയം സൗഹൃദം നടിച്ചു ഫയാസ് ക,വ,ളി,പ്പി,ച്ച,ത് നിരവധി സ്ത്രീകളെയും പെൺ കുട്ടികളെയും. ഹോട്ടലിലെ DJ ആണ് താൻ എന്നായിരുന്നു ഫയാസ് പരിചയപ്പെടുത്തിയിരുന്നത്. ഫേസ്ബുക്കിൽ മാത്രം 2000 ലതികം പെൺ സുഹൃത്തുക്കളായിരുന്നു ഫയാസിന് ഉണ്ടായിരുന്നത്. മോർഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്ബുക്കിൽ ഇട്ടിരുന്നത്. മോ,ഷ്ട്ടി,ച്ച ബൈക്കിൽ ആയിരുന്നു കറക്കം ആഡംബര ജീവിതം നയിക്കാനുള്ള പണം കണ്ടെത്തിയിരുന്നത് ത,ട്ടി,പ്പ് വഴികളിലൂടെ ആയിരുന്നു. എറണാകുളം കുമ്പളം സ്വദേശിയായ ഫയാസ് 2 സെന്റിലെ ഒരു കൂരയിൽ ആയിരുന്നു താമസം. വീടിന് അടുത്തുള്ള ഹോട്ടലിൽ DJ നോക്കുന്നുണ്ട് എന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.
ആരെയും ആകർഷിക്കുന്ന തരത്തിൽ രൂപ മാറ്റം വരുത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഇട്ടു അഭിനയ അങ്ങനെ പല മേഖലകളിൽ കഴിവ് ഉണ്ട് എന്ന വ്യാ,ജ വിവരം സോഷ്യൽ മീഡിയകളിൽ ഉൾപ്പെടുത്തി. ഫേസ്ബുക്കിൽ 2049 ആളുകളായിരുന്നു ഫയാസിന് സുഹൃത്തുക്കളായി ഉണ്ടായിരുന്നത്. കോഴിക്കോടുള്ള ഒരു സ്വകാര്യ തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 മാസമായി പഠിക്കുകയായിരുന്നു ഫയാസ് ഇതിനിടെ 17 ക്കാരിയുമായി പരിജയത്തിലായി പരിജയം പിന്നീട് പ്രണയമായി. ഇതോടെ മറ്റാരും അറിയാതെ നാട് വിട്ട് ഒരുമിച്ചു ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ബൈക്കിൽ പ്രെട്രോൾ അടിക്കാനും മറ്റും 17 ക്കാരിയും മറ്റു പെൺ സുഹൃത്തുക്കളുമായിരുന്നു പണം നൽകിയിരുന്നത്. പെൺ കുട്ടിയെ കാണാൻ ഇല്ല എന്ന് പറഞ്ഞു കൊണ്ട് ഒരു ആഴ്ച മുമ്പാണ് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയത് തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് ഫയാസിനെ പിടികൂടിയത്.