ഭിക്ഷക്കാരന്റെ സം,സ്കാ,ര,ത്തി,ന് ഒഴുകിയെത്തിയത് ആയിരങ്ങള്‍ കാരണം കേട്ടോ?

ശ,വ സം,സ്കാ,ര,ത്തി,ന് എത്തിച്ചേർന്നത് വൻ ജനക്കൂട്ടം റോഡുകൾ നിറയെ ആ,ദ,രാ,ഞ്ജ,ലി,ക,ൾ അർപ്പിച്ചുള്ള ബാനറുകൾ ബാന്റുമേളകളുടെ അകമ്പടിയോടെ അ,ന്ത്യ യാത്ര ഏതെങ്കിലും സെലിബ്രറ്റികളുടെയോ രാഷ്ട്രീയ നേതാക്കളുടേയോ മറ്റു പ്രമുഖരുടേയോ സം,സ്കാ,ര ചടങ്ങല്ല കർണാടക ബെല്ലാരിയിലെ ഹദഗല്ലി നഗരത്തിൽ ഭിക്ഷ യാചിച്ചിരുന്ന ഉച്ച ബാസി എന്ന ബസവയുടെ മ,ര,ണാ,ന്ത,ര ചടങ്ങിനാണ് വൻ ജനാവലി പങ്കെടുത്തിരിക്കുന്നത്. 45 കാരനായാ ബസവ ബസ്സ് ഇ,ടി,ച്ച,തി,നെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു മ,ര,ണ,പെ,ട്ട,ത്.

നയറാഴ്ച ആയിരുന്നു അ,ന്തി,മ സം,സ്കാ,ര ചടങ്ങുകൾ ഹദിലി നഗരത്തിലെ ജനങ്ങൾക്ക് ഏറെ പ്രിയപെട്ടവനായിരുന്നു ബസവ എന്ന ഭിക്ഷക്കാരൻ ബസവക്ക് ഭിക്ഷ നൽകുന്നതിലൂടെ ഭാഗ്യം കൈവരും എന്ന പ്രജാരണവും ഉണ്ടായിരുന്നു. ബസവ ആളുകളെ അപ്പാജി എന്നായിരുന്നു അഭിസംബോധനം ചെയ്തിരുന്നത്. എത്ര രൂപ ഭിക്ഷ നൽകിയാലും ബസവ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ട് ബാക്കി തിരികെ നൽകുമായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *