മലപ്പുറത്തു സ്ഥിരമായി പശുക്കളെ പീ,ഡി,പ്പി,ച്ചി,രു,ന്ന ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പതിവായി പശുക്കളുടെ കാ,ലു,ക,ൾ കെ,ട്ടി,യി,ടു,ന്ന,ത് ഉടമയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതിൽ സംശയം തോന്നിയ ഉടമ ഫാമിൽ നിരീക്ഷണ ക്യാമെറ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് അറിയാതെ യുവാവ് വീണ്ടും പശുവിനെ പീ,ഡി,പ്പി,ച്ച,തോ,ടെ ആയിരുന്നു പ്രതിയെ പിടികൂടിയത്. വെസ്റ്റ് ബംഗാൾ സ്വദേശിയായിരുന്നു പിടികൂടിയത്. പശുവിനെ പീ,ഡ,ന,ത്തി,ന് ഇരയാക്കിയ ഇതര സംസ്ഥാന തൊഴിലാളിയെ കോട്ടക്കൽ പൊലീസാണ് തെളിവ് സഹിതം അറസ്റ്റ് ചെയ്തത് സ്റ്റേഷൻ പരിധിയിലെ ഫാമിലായിരുന്നു സംഭവം.
നിരവധി പശുക്കളാണ് ഇവിടെ ഉള്ളത് പതിവായി പശുക്കളുടെ കാലുകൾ കെ,ട്ടി,യി,ട,പെ,ടു,ന്നത് ശ്രദ്ധയിൽ പെട്ടതോടെ ആയിരുന്നു ഫാമിന്റെ ഉടമ നിരീക്ഷണ ക്യാമെറ സ്ഥാപിച്ചത്. പശുക്കളെ പീ,ഡ,ന,ത്തി,ന് ഇരയാകുന്നത് കണ്ടതോടെ ഇയാൾ സ്റ്റേഷനിൽ പരാതി നൽകി. ഫാമിന്റെ പരിസരത്തെ വാടക വീട്ടിലെ താമസക്കാരനാണ് നിർമാണ തൊഴിലാളിയായ യുവാവ്.