ഓമനിലാണ് ഏവരെയും കണ്ണീരിലാക്കിയ സംഭവം നടന്നത്. 15 കാരനായ വിദ്യാർത്ഥിയെ വീട്ടിൽ മ,രിച്ച, നിലയിൽ കാണപ്പെടുകയായിരുന്നു. ഒമാൻ ദാഹിറാ ഗവർനേറ്ററിലെ ഇബ്രയിലാണ് മലയാളി വിദ്യാത്ഥിയെ തൂ,ങ്ങി മ,രി,ച്ച നി,ല,യി,ൽ കണ്ടെത്തിയത്. തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ സ്വദേശിയായ വിനയൻ എന്ന ആളുടെ മകൻ വിമൽ കൃഷ്ണനാണ് വീട്ടിനുള്ളിൽ തൂ,ങ്ങി മ,രി,ച്ച നിലയിൽ കണ്ടെത്തിയത്. ഇബ്ര യിലെ സ്കൂളിലെ 10 ആം ക്ലാസ് വിദ്യാർത്ഥിയാണ് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. വിനയൻ ഇബ്രയിലെ സയൻസ് കോളേജ് അധ്യാപകനാണ് ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പോയി തിരിച്ചു വന്നപ്പോൾ ആയിരുന്നു വിനയൻ മകനെ തൂ,ങ്ങി നി,ൽ,ക്കു,ന്ന രൂപത്തിൽ കണ്ടെത്തിയത്.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും മ,ര,ണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറയുന്നു കുട്ടിയുടെ മൃ,ത,ദേ,ഹം പോ,സ്റ്റ് മോ,ർ,ട്ട നടപടിക്കായി മോ,ർ,ച്ച,റി,യി,ലേ,ക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.