ഷീബയുടെ നടുക്കുന്ന മൊഴി പുറത്ത്, പറഞ്ഞത് കേട്ടോ.!!

ആദ്യം അൽപ്പനേരം സംസാരം പിന്നീട് യുവതി യുവാവിനെ കയ്യിൽ പിടിച്ചു വലിച്ചു തന്നോട് അടുപ്പിക്കുകയും എന്തോ ഒഴിക്കുകയും ചെയ്തു പിന്നാലെ കണ്ണും പൊതിപ്പടിച്ചു യുവാവ് പരക്കം പാഞ്ഞു ഈ സമയത്തും എല്ലാം കണ്ടുകൊണ്ട് തന്നെ യുവതി തൊട്ടടുത്ത്. അരുൺ കുമാറിന് നേരെ ഷീബ നടത്തിയ ആ,സി,ഡ് ആ,ക്ര,മ,ണ,ത്തിലെ CCTV ദൃശ്യത്തിലെ കാഴ്ചകൾ ഇങ്ങനെ ആയിരുന്നു. ഇരുമ്പും പാലത്തിലെ പള്ളി മുറ്റത്തു വെച്ചായിരുന്നു അരുണിന് നേരെ ഷീബയുടെ ആ,ക്ര,മ,ണം. ഫേസ്ബുക്ക് വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പരിചയം പ്രണയമാവുകയും ഇരുവരും വിവാഹിതരാവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഷീബ വിവാഹതയാണ് എന്ന് അരുൺ മനസ്സിലാക്കി. ഇതോടെ ഇരുവരും തമ്മിൽ അകൽച്ചയിലാവുകയും വിവാഹത്തിൽ നിന്നും പിന്മാറുന്നതായി ഷീബയെ അറീകുകയും ചെയ്തു.

ഇതിനിടെ അരുണിന് വേറെ വിവാഹ ആലോചന നടക്കുന്ന വിവരം ഷീബയുടെ കാതിലും എത്തി. തുടർന്നാണ് യുവതി ആ,ക്ര,മ,ണ,ത്തി,ന് പദ്ധതി തയ്യാറാക്കിയത് എന്നാണ് പോലീസിന്റെ നിഗമനം. പിരിയുന്നതിനു മുമ്പ് ഒന്നുകൂടി കാണാം എന്ന ഷീബയുടെ നിർബന്ധ പ്രകാരമാണ് പിന്നീട് ഇരുവരും കണ്ടത് എന്നാണ് പോലിസിന് ലഭിച്ച വിവരം. ഭർത്താവിന്റെ വീട്ടിൽ നിന്നാണ് ഷീബയെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു കുട്ടികളുടെ മാതാവാണ് ഷീബ. കുറച്ചുകാലം ഷീബ തിരുവന്ദപുരത്ത് ഹോം നേഴ്‌സായി ജോലി നോക്കിയിരുന്നു. മൂന്ന് വർഷമായി തങ്ങൾ സൗഹൃദത്തിലാണ് എന്നാണ് ഷീബ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *