താലികെട്ടിന് മിനുട്ടുകൾ മുമ്പ് വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതോടെ. കല്ലിയാണ മണ്ഡപത്തിൽ സ,ഘ,ർ,ഷം രണ്ടു കൂട്ടരും കൂടി സം,ഘ,ർ,ഷം ഉണ്ടായതോടെ അവസാനം പോലീസ് ഇടപെട്ടുകൊണ്ടാണ് ശാന്തമാക്കിയത്. വെന്നിയാർ മൂട്ടിലെ ഒരു ഓഡിറ്റോറിയത്തിൽ ഇന്നലെയായിരുന്നു സംഭവം. വെന്നിയാർ മൂട് സ്വദേശിയായ യുവതിയും നിലമേൽ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള വിവാഹം ആയിരുന്നു. ഇന്നലെ നടത്താൻ നിച്ഛയിച്ചിരുന്നത്. ഒരു വര്ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹ നിഃച്ഛയം ഇതിനു ശേഷം യാതൊരു പ്രശനങ്ങളും ഇവർ തമ്മിൽ ഉണ്ടായിരുന്നില്ല. കോവിഡ് വ്യാപനം മൂലം നീട്ടി വെച്ചിരുന്നതാണ് വിവാഹം തുടർന്ന് കോവിഡ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വിവാഹത്തിന് ദിവസം കുറിച്ചത്.
കഴിഞ്ഞ ദിവസം വധുവിന്റെ വീട്ടിൽ നടന്ന സൽക്കാരത്തിൽ വരന്റെ അടുത്ത ബന്ധുക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു രാവിലെ ഓഡിറ്റോറിയത്തിൽ എത്തിയ വരനെയും കൂട്ടരെയും പെണ്കുട്ടിയുടെ ബന്ധുക്കൾ സ്വീകരിച്ചു കൊടന്നപ്പോഴും പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ താലി കെട്ടുന്ന സമയത്തു വരൻ ഈ വിവാഹം എന്ന് ഉച്ചത്തിൽ പറയുകയായിരുന്നു. ബന്ധുക്കളിൽ ചിലരും ഈ തീരുമാനത്തിന് ഒപ്പം നിന്നതോടെ ആകെ പ്രശ്നമാവുകയായിരുന്നു . ഒരു യുവാവ് ഗൾഫിൽ നിന്നും ഇയാളുടെ ഫോണിലേക്ക് വിളിച്ചു എന്നും കല്ലിയാണം കഴിക്കാൻ പോവുന്ന യുവതിയുമായി അയാൾ അടുപ്പത്തിൽ ആണ് എന്ന് പറയുകയും വിവാഹത്തിൽ നിന്നും പിന്മാറണം എന്ന് ആവശ്യപ്പെട്ടു എന്നുമാണ് ഇയാൾ പറഞ്ഞത്. ഇതോടെ സംഭവം ക,യ്യാ,ങ്ക,ളി,യി,ൽ ആവുകയായിരുന്നു. അവസാനം പോലീസ് വന്നാണ് പ്രശ്നം പരിഹരിച്ചത്.