അറിഞ്ഞില്ലല്ലോ മോളേ നീ ഈ വയ്യായ്ക വച്ചാണ് മലയാളികളെ സന്തോഷിപ്പിച്ചതെന്ന്; കണ്ണുനിറഞ്ഞുപോയി

സോഷ്യൽ മീഡിയയിൽ സജീവമായ മലയാളികല്കു പരിചിത മുഖമാണ് കൃഷ്ണവേണി. ഇവളുടെ പാട്ടും കഥകളും ഒക്കെ കേട്ടിട്ടുള്ളവരാകും പലരും.അവളുടെ മിടുക്കു കണ്ടു കമന്റ് വഴിയും മറ്റും അഭിനന്ദന പ്രവാഹമാണ് കൃഷ്ണവേണിക്കു ലഭിക്കാർ .കൊറോണ ബോധവൽക്കരണവും തുളസി കതിർ നുള്ളിയെടുത്തു എന്ന പാട്ട് ഒക്കെ ഏറെ ഹിറ്റായിരുന്നു .

എല്ലാവരെയും സന്തോഷിപ്പിക്കുന്ന കൃഷ്ണവേണി മോളുടെ ജീവിതത്തിലെ കണ്ണീരിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഏക മകൾക്ക് സംഭവിച്ച ദുർവിധിയിൽ നീറുകയാണ് കൃഷ്ണവേണിയുടെ അച്ഛൻ .തൃശ്ശൂർ കൊടകര സ്വദേശി ജയനും അമ്മ സനിതയും . മരത്തിൽ വിവിധ കലാരൂപങ്ങൾ കൊത്തിയെടുക്കുന്ന കലാകാരനാണ് ജയൻ ഇരിഞ്ഞാലക്കുട നഗരസഭ ആരോഗ്യവിഭാഗം നഴ്സാണ് സനിത .വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇവരുടെ ജീവിതത്തിലേക്ക് കൃഷ്ണവേണി എത്തിയത് എന്നാൽ കാത്തിരുന്നു കിട്ടിയ കണ്മണിക്ക് ഒപ്പം അപൂർവ്വ രോഗവും ബാധിച്ചു. ഒരു വയസ്സുള്ള സമയത്ത് കുഞ്ഞിനെ ഒരു മേജർ സർജറി വേണ്ടിവന്നു തലയിൽ ദ്രാവകം കെട്ടിനിൽക്കുന്ന ഹൈഡ്രോസഫാലസ് എന്ന അവസ്ഥയായിരുന്നു .രണ്ടു വയസ്സായപ്പോഴാണ് സാധാരണ കുട്ടികൾക്കുള്ളത് പോലെ ഒരു വളർച്ച അവൾക്ക് ഇല്ലെന്ന് കാണുന്നത് .തൃശ്ശൂരിലെ ആശുപത്രിയിൽ ആണ് കാണിച്ചത് ഒരുപാട് ടെസ്റ്റുകൾ നടത്തി പരിശോധനയ്ക്കായി രക്തമെടുത്ത് ഒടുവിൽ രത്നം കിട്ടാത്ത അവസ്ഥയായി. അവൾക്ക് ലാൻറു ബ്രാക് എന്ന അവസ്ഥയാണെന്ന് അതിൽനിന്ന് കണ്ടുപിടിക്കാനായി

Leave a Reply

Your email address will not be published. Required fields are marked *