ഷഹ്‌ല മോളെ ഓർമയില്ലേ? പൊന്നുമോൾ വി,ട,പ,റ,ഞ്ഞി,ട്ട് രണ്ട് വര്ഷം, ഇപ്പോൾ സംഭവിച്ചത് കണ്ടോ?

പാ,മ്പ് ക,ടി,യേ,റ്റ് മ,രി,ച്ച 5 ആം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിന്റെ ഓർമകൾക്ക് രണ്ടു വർഷം. ക്ലാസ് മുറിയിൽ നിന്നും പാ,മ്പ് ക,ടി,യേ,റ്റ ഷഹ്ല ഷെറിൻ 2019 നവംബർ 20 നാണ് മ,ര,ണ,ത്തി,ന് കീഴടങ്ങിയത് ഷഹ്ല പഠിച്ചിരുന്ന ബത്തേരി സ്കൂളിലെ പഴയ കെട്ടിടങ്ങൾ എല്ലാം പൊളിച്ചു മാറ്റി പുതിയത് പണിതു. അതിനിടയിൽ ഇന്നലെ സർവ്വജന സ്കൂളിൽ വീണ്ടും ഇന്നലെ ഒരു പാ,മ്പി,നെ കണ്ടെത്തി. പൊ,ളി,ച്ചു മാറ്റാനിരിക്കുന്ന കെട്ടിടത്തിന്റെ താറകൾക്കിടയിൽ നിന്നാണ് പാ,മ്പി,നെ കണ്ടെത്തിയത്. സ്കൂൾ ഉള്ള ദിവസം അല്ലാതിരിന്നിട്ടും പ്രിസിപ്പൾ അധ്യാപകർ സ്കൂൾ PTA എന്നവർ സ്ഥലത്തെത്തി.

വനഭാലകരെ വിവരം അറീച്ചതിനെ തുടർന്ന് അവരും എത്തി ഒടുവിൽ പാ,മ്പി,നെ പിടികൂടി. ഇത്തവണ പക്ഷെ മൂ,ർ,ക്ക,നോ മറ്റു വി,ഷ,മു,ള്ള പാ,മ്പു,ക,ളോ ആയിരുന്നില്ല ചെറിയ ചേ,ര ആയിരുന്നു കല്ലുകൾക്കിടയിൽ ഉണ്ടായിരുന്നത്. കെട്ടിടം ഉടൻ പൊളിച്ചു നീക്കാൻ ഉള്ളതാണ് എന്ന് സ്കൂൾ അതികൃധർ പറഞ്ഞു. മാസ്റ്റർ പ്ലാൻ തയ്യാറാക്കി സ്കൂൾ നവീകരിച്ചു വരുകയാണ് എന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *