കുറിപ്പിൽ വരികൾ വായിച്ച് കാരണമറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഉപ്പ, സംഭവം ഇങ്ങനെ.!!

ആലുവയിലെ കീഴ്മാട് നിന്നും ഇപ്പോൾ 21 കാരി സ്വയം മ,രി,ച്ചു എന്നുള്ള വാർത്തയാണ് എത്തുന്നത്.ആലുവ എടയപ്പുറം സ്വദേശിനി മൊഫിയ പർവീനാണു സ്വയം മ,രി,ച്ച,ത്.മൊഫിയയുടെ ആ,ത്മ,ഹ,ത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.ഇതിൽ ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്.കുറിപ്പിൽ ഭർത്താവ് അയാളുടെ മാതാ പിതാക്കൾ സ്ഥലത്തെ സർക്കിൾ ഇൻസ്പെക്റ്റർ എന്നിവർക്ക് എതിരെ പരാതി ഉണ്ട്.തൊടുപുഴയിൽ സ്വകാര്യ കോളേജിൽ എൽ എൽ ബി വിദ്യാർത്ഥിനി ആയ മൊഫിയ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട് സുഹൈലിനെയാണ് വിവാഹം കഴിച്ചത്.എന്നാൽ വിവാഹം കഴിഞ്ഞു കുറച്ചു ദിവസത്തിന് ഉള്ളിൽ തന്നെ കൂടുതൽ സ്ത്രീ ധനം വേണം എന്ന് പറഞ്ഞു കൊണ്ട് മൊഫിയയെയും കുടുംബത്തിൻറേയും ഭർത്താവിന്റെ വീട്ടുകാർ ബുദ്ധിമുട്ടിച്ചു ബു,ദ്ധി,മു,ട്ടിച്ചു തുടങ്ങി എന്നാണ് ആ,രോ,പണം.ഇതേ തുടർന്ന് മൊഫിയ സ്വന്തം വീട്ടിലേക്ക് പൊന്നു.

ഭർത്താവും വീട്ടുകാരും പീ,ഡി,പ്പി,ക്കു,ന്നു എന്ന് മൊഫിയ നൽകിയ പരാതിയിൽ ആലുവ പോലീസ് ഇന്നലെ മൊഫിയയെയും ഭർത്താവിനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.സംസാരത്തിനു ഇടയിൽ വാ,ക്ക് ത,ർ,ക്കം ഉണ്ടായതിനെ തുടർന്ന് ക്ഷുഭിത ആയ മൊഫിയ ഭർത്താവിന്റെ മു,ഖ,ത്ത് അ,ടി,ച്ചി,രു,ന്നു.തുടർന്ന് വീട്ടിൽ എത്തിയ യുവതിയെ ഇന്ന് രാവിലെയാണ് സ്വയം മ,രി,ച്ച നിലയിൽ കണ്ടെത്തിയത്.അതെ സമയം സംഭവത്തിൽ പോലീസിൽ പരാതി നല്കാൻ വേണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് തന്നോട് പെരുമാറിയത് വളരെ മോ,ശ,മാ,യി,ട്ടാ,ണ് എന്നാണ് മൊഫിയ കുറിപ്പിൽ സൂചിപ്പിക്കുന്നത്.വളരെ സങ്കടം നിറഞ്ഞ വരികളാണ് മൊഫിയ തൻ്റെ നോട്ട് ബുക്കിൽ അവസാനം ആയി കുറിച്ചത്.പപ്പാ, ചാച്ചാ, ക്ഷമിക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി, അവൻ ശരിയല്ല. പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. അവൻ എന്നെ മാ,ന,സി,ക രോഗിയാക്കി. ഞാൻ മ,രി,ച്ചാ,ൽ എന്തൊക്കെയാണ് പറഞ്ഞു നടക്കുക എന്ന് അറിയില്ല.

ഞാന്‍ ഈ ലോകത്ത് ആരേക്കാളും സ്നേഹിക്കുന്നയാള്‍ എന്നെപറ്റി ഇങ്ങനെ പറയുന്നത് കേള്‍ക്കാനുള്ള ശക്തിയില്ല. അവന്‍ അനുഭവിക്കും എന്തായാലും. സന്തോഷമായി ജീവിക്ക്. എന്റെ റൂഹ് ഇവിടെ തന്നെയുണ്ടാവും.സിഐയ്ക്കെതിരേയും ന,ട,പടി,യെടുക്കണം. സുഹൈലിന്റെ അച്ഛനും അമ്മയും ക്രി,മി,ന,ൽ,സ് ആണ്. അവർക്ക് പരമാവധി ശി,ക്ഷ നൽകണം. ഇനി ഞാന്‍ എന്ത് ചെയ്താലും മാ,ന,സി,ക രോ,ഗം എന്ന് പറയും. എനിക്ക് ഇനി ഇത് കേട്ട് നില്‍ക്കാന്‍ വയ്യ. ഞാന്‍ ഒരു പാടായി സഹിക്കുന്നുവെന്നും ക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവിനെതിരെയും റിപ്പില്‍ പരാമര്‍ശങ്ങളുണ്ട്. ”പടച്ചോന്‍ പോലും നിന്നോട് പൊ,റു,ക്കൂ,ല്ല. എന്റെ പ്രാക്ക് എന്നും നിനക്കുണ്ടാവും. അവസാനമായിട്ട് അവനിട്ട് ഒന്നുകൊടുക്കാന്‍ പറ്റി. അതെങ്കിലും ചെയ്തില്ലെങ്കില്‍ എന്റെ മനഃസാക്ഷിയോട് ചെയ്യുന്ന വലിയ തെറ്റായി പോകും. അത്രമേല്‍ സേനേഹിച്ചതാണ് ഞാന്‍ ചെയ്ത തെറ്റ്. പടച്ചോനും അവനും എനിക്കും അറിയാവുന്ന കാര്യമാണത്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. എന്ത് തെറ്റാണ് ഞാന്‍ നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാന്‍ സ്നേഹിക്കാന്‍ പാടില്ലായിരുന്നു’ കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *